മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 12:00 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മണ്ണാർക്കാട് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെങ്കര സ്വദേശിയായ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സൽമാനുൽ ഫാരിസിന് അപകടമുണ്ടായത്. ആദിദേവ് (20) ആണ് വാഹനം ഓടിച്ചിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസിനെ ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ചുവരികയാണ്.

Tags: DeathAccident
ShareTweetSendShare

More News from this section

നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 42 വർഷം കഠിനതടവ്

കോളടിച്ചേ!!!! ഓണം ബംബർ ഒന്നാം സമ്മാനത്തുക ഉയർത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

‘മീഡിയവൺ തന്നെ മുസ്ലിം വിരോധിയെന്ന് മുദ്രകുത്തി ജിഹാദിന് ആഹ്വാനം നൽകി, ചേകന്നൂർ മൗലവിയുടെയോ പ്രൊഫ. ടി.ജെ. ജോസഫിന്റെയോ അനുഭവം തനിക്കുമുണ്ടാകാം’; സംരക്ഷണം ആവശ്യപ്പെട്ട് ആരിഫ് ഹുസൈൻ  പരാതി നൽകി

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

Latest News

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു

ജനങ്ങൾക്ക് ഭക്ഷണമില്ല, ഖമേനിക്ക് ആഢംബര സംസ്കാരം; ജനപങ്കാളിത്തം കൃത്രിമമെന്ന് ആരോപണം; ഇറാനിൽ പ്രതിഷേധം

പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

പാകിസ്താന്റെ കാർഗോ വിമാനം അറബിക്കടലിൽ കാണാതായി; ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനത്തിൽ അഞ്ച് ജീവനക്കാർ, തിരച്ചിൽ തുടരുന്നു

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies