വ്യോമശക്തിയില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 06:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സൈനിക വ്യോമശക്തിയുടെ കാര്യത്തില്‍ ലോകവേദിയില്‍ ഇന്ത്യയുടെ കരുത്ത് വീണ്ടും തെളിഞ്ഞു. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് പുറത്തിറക്കിയ 2026 ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ രാജ്യാടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ശക്തമായ സൈനിക വ്യോമശക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയും റഷ്യയും മാത്രമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്.

വ്യക്തിഗത വ്യോമസേനകളുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യോമസേന ആറാം സ്ഥാനത്താണ്. യുഎസ് എയര്‍ഫോഴ്സ്, യുഎസ് നേവി, റഷ്യന്‍ എയര്‍ഫോഴ്സ്, യുഎസ് ആര്‍മി, യുഎസ് മറൈന്‍ കോര്‍പ്‌സ് എന്നിവയ്‌ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2022 മുതല്‍ അഞ്ചാം തവണയാണ് ഇന്ത്യന്‍ വ്യോമസേന ചൈനയെ മറികടക്കുന്നത്.

റാങ്കിങ് തയ്യാറാക്കുമ്പോള്‍ അമേരിക്കയുടെ നാല് സൈനിക വ്യോമവിഭാഗങ്ങളായ എയര്‍ഫോഴ്സ്, നേവി, ആര്‍മി, മറൈന്‍ കോര്‍പ്‌സ് എന്നിവയെ പ്രത്യേകം യൂണിറ്റുകളായാണ് പരിഗണിച്ചത്. അതിനാലാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ആകെ പട്ടികയില്‍ ആറാം സ്ഥാനം ലഭിച്ചത്. എന്നാല്‍ രാജ്യാടിസ്ഥാനത്തില്‍ അമേരിക്കയുടെ എല്ലാ വ്യോമവിഭാഗങ്ങളെയും ഒന്നായി കണക്കാക്കുമ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

WDMMAയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് നിലവില്‍ 1,716 സൈനിക വിമാനങ്ങളാണ് ഉള്ളത്. ഇതില്‍ 542 യുദ്ധവിമാനങ്ങള്‍ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി സേവനത്തിലുണ്ട്. ഔദ്യോഗികമായി വിരമിച്ച മിഗ്-21 വിമാനങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ വിഭാഗത്തില്‍ 498 വിമാനങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത്. ഇതില്‍ 222 എംഐ17 ഹെലികോപ്റ്ററുകളും, 111 HAL ധ്രുവ്, റുദ്ര ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്നു.

ഹിമാലയത്തിലെ അതിശൈത്യ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദീര്‍ഘദൂര ദൗത്യങ്ങള്‍ വരെ വിജയകരമായി നിര്‍വഹിക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനക്ഷമതയാണ് ഉയര്‍ന്ന റാങ്കിങ്ങിന് പ്രധാന കാരണം. വിവിധ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങള്‍, ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം, സ്വദേശീയമായ ബ്രഹ്‌മോസ്, അസ്ത്ര മിസൈലുകള്‍, അത്യാധുനിക സെന്‍സറുകള്‍, ഇലക്ട്രോണിക് യുദ്ധസാമഗ്രികള്‍ എന്നിവയും ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനയ്‌ക്ക് 3,700-ലധികം വിമാനങ്ങളും ജെ-20 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ഉണ്ടായിട്ടും, വിമാനങ്ങളുടെ എണ്ണം മാത്രം യഥാര്‍ത്ഥ യുദ്ധശേഷി നിര്‍ണയിക്കുന്ന ഘടകമല്ലെന്ന് വിലയിരുത്തുന്നു. 242.9 എന്ന TruVal Rating (TvR) സ്‌കോറുമായി അമേരിക്കന്‍ വ്യോമസേനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് യുഎസ് നേവിയും മൂന്നാം സ്ഥാനത്ത് റഷ്യന്‍ വ്യോമസേനയും തുടരുന്നു.

വിമാനങ്ങളുടെ എണ്ണം മാത്രമല്ല, സൈനിക സാങ്കേതികവിദ്യ, ആധുനികവല്‍ക്കരണം, ലോജിസ്റ്റിക് പിന്തുണ, പ്രത്യേക ദൗത്യ വിമാനങ്ങള്‍, വ്യോമ ഇന്ധനവിതരണ ശേഷി, പരിശീലന സംവിധാനം, ആഭ്യന്തര വിമാനനിര്‍മാണം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കുന്നത്. ഇന്ത്യയുടെ സമഗ്രമായ വ്യോമശേഷി അന്താരാഷ്‌ട്ര തലത്തില്‍ കൂടുതല്‍ അംഗീകാരം നേടുന്നതിന്റെ തെളിവായാണ് പുതിയ റാങ്കിങ് വിലയിരുത്തപ്പെടുന്നത്.

Tags: India securesthird spot in global airpowerIAF outranksChina's PLAAF for fifth time
ShareTweetSendShare

More News from this section

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies