ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 03:37 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പി.വി. സിന്ധുവിന് വീണ്ടും കിരീടം. ജപ്പാന്‍ ഓപ്പണ്‍ 2026 വനിതാ സിംഗിള്‍സ് ഫൈനലില്‍ ആതിഥേയ താരമായ അകാനെ യമഗുച്ചിയെ 21-17, 21-17 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിരീടം സ്വന്തമാക്കിയത്. വെറും 50 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമണാത്മകമായ കളിയാണ് സിന്ധു പുറത്തെടുത്തത്. കരുത്തുറ്റ സ്മാഷുകളും കൃത്യമായ ഡ്രോപ്പ് ഷോട്ടുകളും കൊണ്ട് യമഗുച്ചിയെ സമ്മര്‍ദത്തിലാക്കി മത്സരം സ്വന്തം വരുതിയിലാക്കുകയായിരുന്നു.

ഈ വിജയത്തോടെ ജപ്പാന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രവും 31-കാരിയായ സിന്ധു സ്വന്തമാക്കി. അതോടൊപ്പം, 2022-ലെ സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടത്തിന് ശേഷം സിന്ധുവിന്റെ ആദ്യ പ്രധാന കിരീടം കൂടിയാണിത്. പരിക്കുകള്‍ മൂലം കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സിന്ധുവിന് ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ഇടവേളയ്‌ക്ക് മുമ്പ് യമഗുച്ചിക്കായിരുന്നു നേരിയ മുന്‍തൂക്കം.

എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം ആക്രമണം ശക്തമാക്കിയ സിന്ധു മത്സരം കൈയിലെടുത്തു. 17-17 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിന്ധു 14-7 വരെ ലീഡ് ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ യമഗുച്ചി തിരിച്ചുവരാന്‍ ശ്രമിച്ച് സ്‌കോര്‍ 19-17 ആക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ പിഴവില്ലാത്ത പ്രകടനം കാഴ്ചവെച്ച സിന്ധു തുടര്‍ച്ചയായ രണ്ട് പോയിന്റുകള്‍ നേടി കിരീടം ഉറപ്പിച്ചു.

ഈ വിജയത്തോടെ യമഗുച്ചിക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിന്ധുവിന്റെ ലീഡ് 16-14 ആയി. 2022-ലെ തായ്ലന്‍ഡ് ഓപ്പണിന് ശേഷം യമഗുച്ചിക്കെതിരെ സിന്ധു നേടുന്ന ആദ്യ സമ്പൂര്‍ണ വിജയവും ഇതാണ്. ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകളും ലോക ചാമ്പ്യന്‍ പട്ടവും നേടിയ സിന്ധു, ഈ കിരീടത്തോടെ വീണ്ടും ലോക ബാഡ്മിന്റണില്‍ തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്.

Tags: pv sindhujapan open winsbeats Akane Yamaguchi
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies