അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 11:17 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ചിറ്റൂർ ആര്യമ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യമ്പള്ളം സ്വദേശിയായ എം. ഹരികൃഷ്ണൻ (24) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കടയുടെ മുന്നിൽ റോഡരികിനോട് ചേർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിവിധ സാധ്യതകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags: Death
ShareTweetSendShare

More News from this section

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്

അർധരാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; താമരശ്ശേരിയിൽ യുവാവിനെതിരെ പോക്സോ കേസ്

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

Latest News

അഭിജിത്തിന് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം; വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് 12 കാരിയും 25 കാരനും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്; നിർണ്ണായകമായത് മൊബൈൽ ഫോൺ ലൊക്കേഷൻ

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies