സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 08:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ​ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് 2026-27 അദ്ധ്യയന വർഷത്തേയ്‌ക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് പകർപ്പുകൾ എന്നിവ സഹിതം ആ​ഗസ്റ്റ് 31ന് വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.

വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ (ഒന്നാം നില), കനകനഗർ, വെള്ളയമ്പലം – 695003. ഫോൺ: 0471- 2314238

Tags: applicationinvited
ShareTweetSendShare

More News from this section

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

Latest News

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies