ക്രിക്കറ്റ് സ്വപ്‌നം തകര്‍ന്നു; 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് സ്വപ്‌നം തകര്‍ന്നു; 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 02:40 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാഗ്പുരിലെ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് നിരാശയിലായിരുന്ന 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയില്‍. മഹാരാഷ്‌ട്രയിലെ അക്കോള സ്വദേശിനിയായ അദിതി മോരേശ്വര്‍ ചൗക്കണ്ടെയാണ് മരിച്ചത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ടീമില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി അദിതി കഠിന പരിശീലനം നടത്തിവരികയായിരുന്നു. എന്നാല്‍ ഇത്തവണയും ടീമില്‍ അവസരം ലഭിക്കാതിരുന്നതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയ കുറിപ്പില്‍ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന വാചകം രേഖപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിക്കറ്റില്‍ മികച്ച കരിയര്‍ ലക്ഷ്യമിട്ട് അമ്മയ്‌ക്കൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലായിരുന്നു അദിതി താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി വരികയായിരുന്നു. അദിതിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. സംഭവത്തില്‍ ബജാജ് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അദിതിയുടെ മരണത്തില്‍ പ്രാദേശിക ക്രിക്കറ്റ് രംഗത്ത് ദുഃഖം രേഖപ്പെടുത്തി.

Tags: Suicide17 Year Oldnot selection cricket team
ShareTweetSendShare

More News from this section

ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്‌ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്‍; നാല് വിക്കറ്റുമായി നിയ നസ്നീന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി

മറഡോണ പോലും വാഴ്‌ത്തിയ പ്രതിരോധ ഇതിഹാസം; എസി മിലാന്റെ ‘വണ്‍ ക്ലബ് മാന്‍’ ഇനി ഇല്ല; ഫ്രാങ്കോ ബറേസി അന്തരിച്ചു

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി സ്റ്റീഫന്‍ ഫ്‌ലെമിങ്? റിപ്പോര്‍ട്ടുകള്‍ പുറത്ത്

അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ

‘ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്’; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ

Latest News

 ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി; അംഗീകാരം നൽകി കോർപ്പറേഷൻ കൗൺസിൽ യോഗം

‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ  സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം

എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി

ക്രിക്കറ്റ് സ്വപ്‌നം തകര്‍ന്നു; 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജന്തർ മന്തർ കലാപവുമായി ബന്ധപ്പെട്ട ജനം ടിവി വാർത്ത പാർലമെന്റിൽ; ദുബായിൽ നിന്ന് 23 മലയാളികൾ എത്തിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ജെഡിയു എംപി; തടസ്സപ്പെടുത്താൻ ഇടത് എംപിമാരുടെ ശ്രമം

മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies