പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 09:27 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാത് ജില്ലയിലെ ഒരു പട്ടണത്തിൽ നടന്ന റാലിക്കിടെയാണ് സംഭവം.

പ്രാദേശിക ഗോത്ര കൗൺസിലായ സ്വാത് അമൻ ജിർഗ സംഘടിപ്പിച്ച “സമാധാന റാലി”ക്കിടെയായിരുന്നു സ്ഫോടനം. പ്രദേശത്തെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി നിരവധി പേർ റാലിയിൽ പങ്കെടുത്തിരുന്നു.

സ്ഫോടനം പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇത് ചാവേർ ആക്രമണമാണെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പോലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഖൈബർ പഖ്തൂൺഖ്വയിലെ വിവിധ മേഖലകളിൽ അടുത്ത മാസങ്ങളായി സുരക്ഷാ വെല്ലുവിളികൾ വർധിച്ച സാഹചര്യത്തിലാണ് സമാധാന റാലിക്കുനേരെയുണ്ടായ ഈ ആക്രമണം.

Tags: Khyber PakhtunkhwaPakistan BlastSwat Suicide BlastPakistan Terror AttackPeace Rally Explosion
ShareTweetSendShare

More News from this section

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

Latest News

കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് തലകറക്കം; നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

മദ്രസകൾ ജിഹാദി ഫാക്ടറികൾ, കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നു, അടച്ചുപൂട്ടണമെന്ന് തസ്‌ലീമ നസ്‌റിൻ

പമ്പയും പുന്നമടക്കായലും കരകവിഞ്ഞു, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു; ആറന്മുളയിൽ വള്ളസദ്യ മാറ്റി, സംസ്ഥാനത്ത് മഴയുടെ താണ്ഡവം; മണ്ണിടിച്ചിൽ ഭീഷണി, മത്സ്യബന്ധന വിലക്ക് ; ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ

കനത്ത മഴയിൽ കുറ്റാലം വെള്ളച്ചാട്ടം അപകടഭീഷണിയിൽ; രണ്ടാം ദിവസവും കുളിക്കാൻ വിലക്ക്, ജലനിരപ്പ് ഉയർന്നതോടെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

അബോർഷനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് 20 കാരി; യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ കാണാനില്ല

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies