ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 03:14 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ,  ദീർഘകാലം ക്രൂരമായ ജയിൽവാസം അനുഭവിച്ച വിപ്ലവകാരിയാണ് വി.ഡി. സവർക്കർ എന്നത്  ചരിത്രപരമായ വസ്തുതയാണെന്ന് ബിജെപി.  സ്കൂൾ ക്വിസ് മത്സരത്തിൽ ഈ ചരിത്രവസ്തുത ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ കാസർകോട്ടെ അധ്യാപകൻ ഗുരുപ്രസാദ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ബിജെപി വ്യക്തമാക്കി.

അധ്യാപകനെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. ചരിത്രസത്യം ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ നടപടി നേരിട്ട അധ്യാപകന് പൂർണമായ സംരക്ഷണം നൽകും. നീതി ലഭിക്കുന്നതുവരെ അദ്ദേഹത്തിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ബിജെപി അറിയിച്ചു.

ചരിത്ര വസ്തുതകൾ പറയുന്നതിന് അധ്യാപകരെ ശിക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സത്യത്തിന്റെ ഈ പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ബിജെപി ശക്തമായി നിലകൊള്ളുമെന്നും നേതൃത്വം വ്യക്തമാക്കി.

Tags: BJPkerala
Share
Tweet
SendShare

More News from this section

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്

രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം, ഇന്ന് മുതൽ ‘സീറോ ചലാൻ’ സമരവുമായി ജീവനക്കാരുടെ സംഘടനകൾ

യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു, സ്ഥലംമാറ്റത്തിൽ മനോവിഷമമുണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Latest News

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി

അഭിമന്യു വധക്കേസ് ; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പറഞ്ഞ് 16 പ്രതികൾ കോടതിയിൽ ഹാജരായില്ല, അടുത്ത വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് കോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്ര തപാൽ മുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies