സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. കഴിഞ്ഞ ആറ് മാസമായി ഇരുവര്‍ക്കും നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗാംഗുലി കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച ഗാംഗുലിയുടെ ഓഫീസില്‍ രണ്ട് ഭീഷണിക്കത്തുകള്‍ കൂടി ലഭിച്ചതോടെയാണ് സംഭവം ഗൗരവമായി പരിഗണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും അടുത്ത ബന്ധുക്കളെപ്പോലും വെറുതെ വിടില്ലെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗാംഗുലിയുടെ മാനേജര്‍ പറയുന്നതനുസരിച്ച് ആറുമാസമായി സമാനമായ കത്തുകള്‍ ലഭിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇവ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച കത്തിലെ ഭീഷണി ഗുരുതരമായതോടെയാണ് പരാതി നല്‍കിയത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി ദക്ഷിണ കൊല്‍ക്കത്തയിലെ താക്കൂര്‍പുകുര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കത്തുകളുടെ ഉറവിടവും കൊറിയര്‍ വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊറിയര്‍ സര്‍വീസ് ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് ഒരു മൊബൈല്‍ നമ്പര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ബെല്‍ഘാരിയില്‍ നിന്നുള്ള ഒരാളാണ് കത്തുകള്‍ അയച്ചതെന്നാണ് പ്രാഥമിക സൂചന.

എല്ലാ കത്തുകള്‍ക്കും പിന്നില്‍ ഒരേ വ്യക്തിയാണോ, ഭീഷണിയുടെ കാരണം എന്താണെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags: wifesourav gangulyLetterdeath threatspolice complaintdona ganguly
Share
Tweet
SendShare

More News from this section

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

Latest News

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

100 കോടിയുടെ നവീകരണ പദ്ധതി; ജി.വി. രാജ സ്റ്റേഡിയത്തിന് രാജ്യാന്തര നിലവാരം; ഒളിമ്പിക് വേദിയാക്കാന്‍ നീക്കം

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

രണ്ട് ദിവസമായി സ്കൂളിലെത്തിയില്ല; വീട്ടിലെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies