റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 01:38 pm IST
Facebook
Twitter
WhatsAppTelegram

മൂവാറ്റുപുഴ: റംബുട്ടാൻ പഴങ്ങൾ സംരക്ഷിക്കാൻ മരങ്ങളിൽ സ്ഥാപിക്കുന്ന വലകളിൽ പാമ്പുകൾ കുടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നു. പക്ഷികളിൽനിന്നും മറ്റ് ജീവികളിൽനിന്നും പഴങ്ങളെ സംരക്ഷിക്കാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന നേർത്ത നൈലോൺ, പ്ലാസ്റ്റിക് നെറ്റുകളിലാണ് പാമ്പുകൾ കുടുങ്ങുന്നത്.

മൂർഖൻ, അണലി തുടങ്ങിയ വിഷപ്പാമ്പുകൾ ഉൾപ്പെടെ വിഷമില്ലാത്ത പാമ്പുകളും വലയിൽ കുടുങ്ങുന്നതായി കൃഷി ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷണ പ്രവർത്തകരും പറയുന്നു. കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ ലഭിക്കുന്ന നൈലോൺ വലകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്.

റംബുട്ടാൻ പഴങ്ങൾ പറിക്കുന്നതിനായി മരത്തിൽ കയറുമ്പോഴും വല പരിശോധിക്കുമ്പോഴും കർഷകർ അതീവ ജാഗ്രത പാലിക്കണം. വലയിൽ ചലനമില്ലാതെ കിടക്കുന്ന പാമ്പിനെ ചത്തതാണെന്ന് കരുതി കൈകൊണ്ട് തൊടരുത്. അപകടം തിരിച്ചറിഞ്ഞ പാമ്പ് ഭയന്ന് പെട്ടെന്ന് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് പാമ്പുപിടിത്തക്കാരുടെ മുന്നറിയിപ്പ്.

വല സ്ഥാപിച്ചിട്ടുള്ള റംബുട്ടാൻ മരങ്ങൾക്ക് സമീപം കുട്ടികൾ ഒറ്റയ്‌ക്ക് പോകുന്നതും വലയിൽ നിന്ന് പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതും ഒഴിവാക്കണം.

വലയിൽ പാമ്പ് കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടാൽ സ്വയം രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. പരിശീലനം ലഭിച്ച ‘സർപ്പ’ വൊളന്റിയർമാരെ വിവരം അറിയിച്ച് പാമ്പിനെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.

റംബുട്ടാൻ തോട്ടങ്ങളിൽ പഴങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വല, കർഷകരുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags: SnakeRambutan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies