ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 08:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടിക്കറ്റ് ബുക്കിങ് സമയത്തെ കടുത്ത തിരക്കും സര്‍വീസ് തടസ്സങ്ങളും ഒഴിവാക്കാന്‍ ഐആര്‍സിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്പും അടിമുടി നവീകരിക്കുന്നു. സെര്‍വര്‍ തകരാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ബുക്കിങ് കൂടുതല്‍ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തുന്നത്. മാറ്റങ്ങള്‍ ഇതിനകം ബീറ്റ പതിപ്പില്‍ നടപ്പാക്കിയിട്ടുണ്ട്.

നെക്സ്റ്റ് ജനറേഷന്‍ ഇ-ടിക്കറ്റിംഗ് പ്ലാറ്റ്ഫോമിന്റെ സെര്‍വര്‍, സ്റ്റോറേജ്, നെറ്റ്വര്‍ക്കിംഗ്, സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍ നവീകരിക്കും. നിലവില്‍ മിനിറ്റില്‍ ഏകദേശം 37,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമ്പോള്‍, നവീകരണത്തിന് ശേഷം ഇത് ഒരു ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ഏകദേശം 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വെബ്സൈറ്റിന് അപ്രതീക്ഷിതമായി തടസ്സം നേരിടുന്നത് ഒഴിവാക്കാന്‍ സെക്കന്തരാബാദില്‍ പുതിയ ബാക്കപ്പ് ഡിസാസ്റ്റര്‍ റിക്കവറി സംവിധാനം ഒരുക്കുന്നുണ്ട്.

പ്രധാന സെര്‍വറുകള്‍ക്ക് തകരാര്‍ സംഭവിച്ചാലും ബദല്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്കിങ് തുടരാന്‍ ഇതുവഴി സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനായി അനാവശ്യമായ കാപ്ചകള്‍, പോപ്പ്-അപ്പുകള്‍, ഫ്‌ലാഷിംഗ് ഗ്രാഫിക്‌സ് എന്നിവ ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ ഇടത്ത് പരിശോധിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ടാകും. യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സേവ് ചെയ്യാനും കഴിയും. ഇതോടെ ഓരോ ബുക്കിങ്ങിനും വിവരങ്ങള്‍ വീണ്ടും ടൈപ്പ് ചെയ്യേണ്ടിവരില്ല.

കുറഞ്ഞ ഘട്ടങ്ങളിലൂടെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റും ആപ്പും രൂപകല്‍പ്പന ചെയ്യുന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച നിര്‍ദേശങ്ങളും പുതിയ സംവിധാനത്തിന്റെ രൂപകല്‍പ്പനയില്‍ പരിഗണിച്ചിട്ടുണ്ട്.

Tags: IRCTCChangesbooking appindian railway
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies