ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന്‍ കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന്‍ കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷന്‍ അവകാശങ്ങള്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗ്രൂപ്പ് കമ്പനിക്ക്. പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിന്‍ഡിക്കേഷന്‍ അവകാശമാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്രാന്‍സ്ഗ്രൂപ്പിന് നല്‍കിയത്.

പാകിസ്താന്‍ സൂപ്പര്‍ ലീഗ്, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രാന്‍സ്ഗ്രൂപ്പ്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പരമ്പരയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട അവകാശം പാകിസ്താന്‍ കമ്പനിക്ക് ലഭിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുക. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന പരമ്പര ഇന്ത്യയിലാണ് നടക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തുന്നതിനുള്ള സാഹചര്യം പരിമിതമായതിനാല്‍ ഹോം മത്സരങ്ങള്‍ക്കായി ഇന്ത്യയെയും യുഎഇയെയും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സാധാരണയായി വേദികളാക്കാറുണ്ട്. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി ടി20 പരമ്പരയെന്ന പ്രത്യേകതയും ഈ പരമ്പരയ്‌ക്കുണ്ട്. 2026 ജൂണിലാണ് അഫ്ഗാനിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്.

ഏക ടെസ്റ്റിന് പിന്നാലെ നടന്ന മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. ധര്‍മശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍. ഇതിന് മുമ്പ് 2024 ജനുവരിയിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ടി20 പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. ബെംഗളൂരുവില്‍ നടന്ന മൂന്നാം ടി20 ഏറെ ആവേശകരമായിരുന്നു. ഇരു ടീമുകളും 212 റണ്‍സ് വീതം നേടിയതോടെ മത്സരം ടൈയായി. തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

Tags: afghanisthanmatchIndiabroadcasting rightspakisthan group
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies