‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം'; അസിം മുനീറിനെ പുകഴ്ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 03:31 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പുകഴ്‌ത്തി ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹഫീസ് സയീദിന്റെ മകൻ ഹഫീസ് തൽഹ സയീദ്. പാകിസ്താനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലാണ് തൽഹ സയീദ് അസിം മുനീറിനെ പ്രശംസിച്ച് പ്രസംഗിച്ചത്.

‘വിശ്വാസം, ഭക്തി, ജിഹാദ്’ എന്ന ആശയങ്ങൾ അസിം മുനീർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നെന്നാണ് തൽഹ സയീദിന്റെ അവകാശവാദം. ഖുർആൻ മനഃപാഠമാക്കിയ വ്യക്തിയാണ് അസിം മുനീറെന്നും അത്തരമൊരു സൈനിക മേധാവിയെയും ഫീൽഡ് മാർഷലിനെയും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇയാൾ പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇന്ത്യക്കെതിരെയും തൽഹ സയീദ് രൂക്ഷമായ പരാമർശങ്ങൾ നടത്തി. താനും അനുയായികളും ‘ജിഹാദിനായി’ പ്രതിജ്ഞയെടുത്തവരാണെന്നും തങ്ങൾക്ക് കഴിയുന്നിടത്തോളം കാലം ഈ പോരാട്ടം തുടരുമെന്നും ഇയാൾ അവകാശപ്പെട്ടു.

ഇന്ത്യയെ പരാമർശിച്ച തൽഹ സയീദ്, മുസ്ലിങ്ങൾ 500 വർഷം ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചിരുന്നുവെന്ന് പറഞ്ഞു. ഡൽഹിയിൽ ഭരണം നടത്തുന്നവർ ഡൽഹി ആരുടേതായിരുന്നുവെന്ന് മറന്നോയെന്നും ഇയാൾ ചോദിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ  ഹഫീസ് സയീദിനെ ഐക്യരാഷ്‌ട്രസഭ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ നിരോധിത ഭീകരസംഘടനയായിരിക്കെ, സംഘടനയുമായി ബന്ധമുള്ള വ്യക്തികൾ പാകിസ്താനിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് വീണ്ടും ചർച്ചയാകുകയാണ്. ഭീകരസംഘടനകളുമായി ബന്ധമുള്ളവർക്കും അവരുടെ ആശയങ്ങൾക്കും പാകിസ്താനിൽ ഇപ്പോഴും ലഭിക്കുന്ന പൊതുസ്വീകാര്യത സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയരുന്നു.

Tags: Pakistan's Army chief Asim Munir
Share
Tweet
SendShare

More News from this section

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

Latest News

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies