'സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും'; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 08:43 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ച് വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു മർദ്ദനം. വേണു മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ ഹോം നഴ്‌സ് പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മർദ്ദനത്തിന് ശേഷം വേണു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു. സംഭവത്തിൽ ചവറ പൊലീസ് ശ്യാമളയമ്മയുടെയും ഹോം നഴ്‌സിന്റെയും മൊഴി രേഖപ്പെടുത്തിവരികയാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags: KollamOld age motherAttack against mother
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നടിക്കെതിരായ വ്യക്തിഹത്യ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ, പരാതിക്കാരിക്ക് നോട്ടീസ്, വാദം ഒക്ടോബർ 22ന്

Latest News

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

സിനിമാ ഷൂട്ടിങ് സെറ്റിൽ ദുരന്തം; ആലുവയിൽ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു, അപകടം നിവിൻ പോളി ചിത്രത്തിന്റെ എടയാർ സെറ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies