2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിൻറെയും സ്റ്റീവ് ജോബ്സിൻറെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെറും 2 കോടിയിൽ താഴെ ബജറ്റിൽ നിർമിച്ച ചിത്രം. റിലീസ് ചെയ്തത് വെറും 25 തിയറ്ററുകളിൽ. ആദ്യദിന കളക്ഷൻ വെറും 10 ലക്ഷം. എന്നാൽ ഇന്ന് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരുകയാണ്. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയ ‘ഹനുമാൻ അംശ്’ ആണ് 2026ലെ ഏറ്റവും വലിയ സ്ലീപ്പർ ഹിറ്റുകളിലൊന്നായി മാറുന്നത്. സെപ്റ്റംബർ 11ന് ചിത്രം ആഗോളതലത്തിലും റിലീസ് ചെയ്യും.

ഡോ. വിശാൽ ചതുർവേദി സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത ചിത്രമാണ് ‘ഹനുമാൻ അംശ്’. അദ്ദേഹത്തിന്റെ ‘Divine Detour: That Changed My Life’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ശോഭിനവ് സത്യയാണ് നീം കരോളി ബാബയായി വേഷമിടുന്നത്. ചന്ദൻ ആനന്ദും പ്രധാന വേഷത്തിലുണ്ട്.

റിലീസ് ചെയ്ത് 32 ദിവസം പിന്നിടുമ്പോൾ ചിത്രം 132 കോടി നെറ്റ് കളക്ഷൻ നേടി. ഗ്രോസ് കളക്ഷൻ ഏകദേശം 156.20 കോടിയാണ്. മുടക്കുമുതലിന്റെ 60 മടങ്ങിലേറെ വരുമാനം നേടിയ ചിത്രം അഞ്ചാം ആഴ്ചയിലും മികച്ച പ്രകടനം തുടരുകയാണ്.

ആദ്യ രണ്ട് ആഴ്ചകളിൽ കാര്യമായ മുന്നേറ്റമുണ്ടായിരുന്നില്ല. എന്നാൽ മൂന്നാം ആഴ്ച മുതൽ കളക്ഷൻ കുതിച്ചുയർന്നു. അഞ്ചാം വാരാന്ത്യത്തിൽ മാത്രം 49.25 കോടി നേടി. വെള്ളിയാഴ്ച  10 കോടി, ശനിയാഴ്ച 16.50 കോടി, ഞായറാഴ്ച  22.75 കോടി എന്നിങ്ങനെയായിരുന്നു കളക്ഷൻ.

നീം കരോളി ബാബയുടെ ജീവിതം വെള്ളിത്തിരയിൽ
ഡോ. വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രം നീം കരോളി ബാബയുടെ ആത്മീയ യാത്രയാണ് പറയുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ ദൈവത്തെ തേടി വീടുവിട്ടിറങ്ങുന്ന ലക്ഷ്മി നാരായണന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. പിന്നീട് അദ്ദേഹം നീം കരോളി ബാബയായി മാറുന്നു. 1973 സെപ്റ്റംബർ 10നാണ് നീം കരോളി ബാബ അന്തരിച്ചത്. വൃന്ദാവനിലാണ് അദ്ദേഹം സമാധിയായത്.

നീം കരോളി ബാബയുടെ പേര് ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് ഉത്തരാഖണ്ഡിലെ കൈൻചി ധാമുമായാണ്. കോസി നദിയുടെ തീരത്തുള്ള ഈ ആശ്രമം പിന്നീട് ലോകമെമ്പാടുമുള്ള ആത്മീയാന്വേഷകരുടെ പ്രധാന കേന്ദ്രമായി മാറി. മാർക്ക് സക്കർബർഗ്, സ്റ്റീവ് ജോബ്സ്, ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖരുടെ ആത്മീയ ഗുരുവാണ് അദ്ദേഹം.

 

 

 

 

 

 

Tags: Hanuman anshSteev jobs
Share
Tweet
SendShare

More News from this section

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണം;തായ്മാമൻ തങ്ക മോതിരം പദ്ധതി ഉദ്ഘാടനം മാറ്റിവെച്ചു; മുഖ്യമന്ത്രി വിജയ് ലണ്ടനിൽ പോകുന്നു

Latest News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies