ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 05:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളിലായി തീപിടിത്തം. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണിലുള്ള ഹല്‍ദിറാം റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വസുന്ധര എന്‍ക്ലേവിന് സമീപം കാന്‍സര്‍ ആശുപത്രിയുടെ പിന്നിലുള്ള ഗോഡൗണിലും തീപിടിത്തമുണ്ടായി.

തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അതിനിടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ ഫാക്ടറിയിലും തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആറ് പേര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റത്. സ്വരൂപ് നഗറിലെ ഗലി നമ്പര്‍ രണ്ടിലാണ് ജുഡോ വസ്ത്രങ്ങളും ബോക്‌സിങ് ഗ്ലൗസുകളും നിര്‍മിക്കുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് തീ പടര്‍ന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഫാക്ടറിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 11.05നാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് 15 ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്ന ആര്‍ക്കും തീപിടിത്തത്തില്‍ പരിക്കേറ്റിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തുടര്‍ച്ചയായ ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചതായി പൊലീസ് അറിയിച്ചു.

Tags: DelhifireFire forcerestraunt
Share
Tweet
SendShare

More News from this section

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിംഗിന് വെള്ളി; 10,000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies