മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 08:32 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചെന്ന കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനായി നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. എരഞ്ഞിപ്പാലത്ത് വാഹനാപകടമുണ്ടാക്കിയ സംഭവത്തിലാണ് നടപടി. അശ്വന്ത് ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതായാണ് പരാതി. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോള്‍ എയര്‍പിസ്റ്റളും പെല്ലറ്റുകളും കണ്ടെത്തിയതായാണ് വിവരം. വാഹനവും എയര്‍ഗണും പൊലീസ് കോടതിയില്‍ ഹാജരാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അശ്വന്തിന്റെ വാഹനത്തില്‍ മദ്യം കണ്ടെത്തിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ”ദിസ് ഈസ് അപ് ടു ദ് ഓഫിസര്‍ ആന്‍ഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേര്‍ ഡ്യൂട്ടി” എന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം. സംഭവത്തിന് പിന്നാലെ നാട്ടുകാരുമായി അശ്വന്ത് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Tags: PoliceASWANTH KOKliscence suspend
Share
Tweet
SendShare

More News from this section

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു

കുടിവെള്ളം മുതല്‍ ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം വരെ; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

Latest News

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies