ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 07:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെയും കുപ്പികളും, കല്ലുകളും വലിച്ചെറിഞ്ഞ് ആക്രമണം. ബുധനാഴ്ച രാത്രിയാണ് സംഭവം.  പൊലീസ് സംഘം നോക്കി നിൽക്കേയായിരുന്നു ആക്രമണമുണ്ടായത്.  ബൈക്കിലും കാറിലുമായി എത്തിയ സംഘമാണ് കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞത്. തുടർന്ന് അക്രമികൾ തമ്പാനൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഊ സമയം  ബി ജെ പി നേതാക്കളും ജീവനക്കാരും ഓഫീസിലുണ്ടായിരുന്നു.

സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പറഞ്ഞു. രാഷ്‌ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്‌ട്രീയത്തിന് ചേർന്നതല്ല. പി കെ കൃഷ്ണദാസിനെതിരായ ആക്രമവും, മാരാർജി ഭവന് നേരെയുണ്ടായ ആക്രമവും അതിശക്തമായി അപലപിക്കുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരും. അക്രമത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

 

 

Tags: BJPState Office attacked
Share
Tweet
SendShare

More News from this section

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

മേൽശാന്തി തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി; ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനാക്കി

ലീഗിന് വഴങ്ങി യുഡിഎഫ് സർക്കാർ, ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീർ; കാബിനറ്റ് പദവിയോടെ നിയമനം, ജി. ദേവരാജൻ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകും

സ്വതന്ത്രമായി ജീവിക്കാനും മോഡലിങ്ങിന് പോകാനും കുട്ടികൾ തടസ്സം; കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയതിൽ അമ്മയുടെ മൊഴി, നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ്

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

Latest News

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ച്ഛർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies