ഇത് നീതിയുടെ വിജയം; സർക്കാർ എതിർപ്പിനിടെ മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷ ഇന്ന്
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ഇത് നീതിയുടെ വിജയം; സർക്കാർ എതിർപ്പിനിടെ മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2026, 09:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് നടക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) പരീക്ഷ നടത്തുന്നത്.

രാവിലെ 10 മുതൽ 11 വരെയാണ് പരീക്ഷ. വിവിധ സ്കൂളുകളിലെ ഉപജില്ലാതല മത്സരങ്ങളിൽ വിജയിച്ച 1,610 വിദ്യാർഥികളാണ് ജില്ലാതല പരീക്ഷയിൽ പങ്കെടുക്കുന്നത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 86 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലിയും അധ്യാപക സംഘടനയായ എൻടിയുവും സംയുക്തമായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പഠനമികവ് പ്രോത്സാഹിപ്പിക്കുകയും സ്കോളർഷിപ്പ് നൽകുകയും ലക്ഷ്യമിട്ടുള്ള പരീക്ഷയെ രാഷ്‌ട്രീയ വിവാദത്തിന്റെ പേരിൽ തടയാനുള്ള സർക്കാർ നീക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു.  പരീക്ഷ നടത്താനുള്ള അനുമതി സർക്കാർ പിൻവലിച്ചതിനെതിരെ എൻടിയു നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

 

 

 

 

Tags: kerala high courtMayilpeeli Young Scholarship ExamNTU Scholarship ExamEducation Minister N ShamsudheenBalagokulam Mayilpeeli
Share
Tweet
SendShare

More News from this section

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

ചെങ്കലിൽ സേവാഭാരതി സേവാകേന്ദ്രം; ശിലാസ്ഥാപനം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു; ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കും

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies