ശ്രീ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ സ്പീക്കർ ഓം ബിർള . സമൂഹത്തിൽ ധർമ്മവും സംസ്കാരവും വളർത്താൻ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിമാനകരമെന്ന് ഓം ബിർള 
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

ശ്രീ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ സ്പീക്കർ ഓം ബിർള . സമൂഹത്തിൽ ധർമ്മവും സംസ്കാരവും വളർത്താൻ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിമാനകരമെന്ന് ഓം ബിർള 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 08:15 am IST
Facebook
Twitter
WhatsAppTelegram

കോട്ട (രാജസ്ഥാൻ): ഭാരത യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ കോട്ടയിലെത്തിയ മാതാ അമൃതാനന്ദമയി ദേവിയുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർള കൂടിക്കാഴ്ച നടത്തി. കോട്ടയിലെ ശ്രീ സ്വാമിനാരായണൻ വിശ്രാന്തി മന്ദിരത്തിൽ എത്തിയ അമ്മയെ കോട്ട മണ്ഡലത്തില എം പി കൂടിയായ സ്പീക്കർ ആദരപൂർവ്വം സ്വീകരിച്ചു. ഓം ബിർളയുടെ ജന്മദിനത്തിലായിരുന്നു ഈ അവിസ്മരണീയമായ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമായി.

സ്വന്തം അമ്മയെപ്പോലെ ലോകത്തിലെ എല്ലാവരെയും മക്കളായി കണ്ട് വാത്സല്യം നൽകുന്ന അമ്മയെ ആദരപൂർവ്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച ലോകസഭ സ്പീക്കർ, അമ്മ നടത്തുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ജനങ്ങളുടെ ജീവിതത്തിൽ ആധ്യാത്മികതയും, ധർമ്മവും സംസ്കാരവും വളർത്താൻ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഓം ബിർള പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് അമ്മ കോട്ടയിൽ എത്തിയത്. ഇരുവരും തമ്മിൽ സൗഹൃദസംഭാഷണം നടത്തുകയും അമ്മയുടെ അനുഗ്രഹം തേടുകയും ചെയ്തു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Matha Amrithanandamayi
Share
Tweet
SendShare

More News from this section

കറൻറ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് നിരവധി തവണ വിളിച്ചു ; പ്രകോപിതരായ ജീവനക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം; മരിച്ചവരിൽ മലയാളിയും, 11 പേർ ഇന്ത്യക്കാർ

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

Latest News

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies