‘വി.വി. രാജേഷ് മകനെപ്പോലെ; ഇത്തരത്തിലും ഭരണം നടത്താനാകുമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്'; മല്ലിക സുകുമാരൻ
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

‘വി.വി. രാജേഷ് മകനെപ്പോലെ; ഇത്തരത്തിലും ഭരണം നടത്താനാകുമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്’; മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 09:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്ര താരം മല്ലിക സുകുമാരൻ നഗരസഭയിലെത്തി മേയർ വി.വി. രാജേഷിനെ സന്ദർശിച്ചു. 20–25 വർഷമായി രാജേഷുമായി പരിചയമുണ്ടെന്നും മകനെപ്പോലെയാണ് കാണുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മന്ത്രിയോ കേന്ദ്രമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ വരെ ആകാൻ സാധ്യതയുള്ള വ്യക്തിയാണ് രാജേഷെന്നും ജാതി, മത, കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറുന്നതെന്നും അവർ പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയ്‌ക്കായി മേയർ വിഭാവനം ചെയ്ത പ്രത്യേക അടുപ്പുകളിൽ 2,000 എണ്ണം സ്പോൺസർ ചെയ്യുമെന്ന് മല്ലിക സുകുമാരൻ അറിയിച്ചു. താനും മക്കളും ചേർന്നാണ് സ്പോൺസർഷിപ്പ് നൽകുക. ആദ്യ സ്പോൺസർഷിപ്പ് അറിയിക്കാനാണ് നഗരസഭയിലെത്തിയതെന്നും അവർ വ്യക്തമാക്കി.

വി.വി. രാജേഷിന്റെ നേതൃത്വത്തിൽ നല്ല പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിലും ഭരണം നടത്താനാകുമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: 2000 Stoves SponsorshipAttukal Pongalamallika sukumaranThiruvananthapuram MayorV V Rajesh
Share
Tweet
SendShare

More News from this section

പോലീസുകാരന്റെ വീട്ടിലും മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

ഞാൻ തിരിച്ചെത്തി ഗയ്സ്! തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ വയോധിക മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

കറൻറ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് നിരവധി തവണ വിളിച്ചു ; പ്രകോപിതരായ ജീവനക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

Latest News

‘വി.വി. രാജേഷ് മകനെപ്പോലെ; ഇത്തരത്തിലും ഭരണം നടത്താനാകുമെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്’; മല്ലിക സുകുമാരൻ

‘അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും’; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies