ദലൈലാമയുടെ ഓഫീസിന് ലുട്ട്യൻസ് ഡൽഹിയിൽ ബംഗ്ലാവ് അനുവദിച്ച് കേന്ദ്രസർക്കാർ;  നന്ദി പറഞ്ഞ് ടിബറ്റൻ ജനത
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ദലൈലാമയുടെ ഓഫീസിന് ലുട്ട്യൻസ് ഡൽഹിയിൽ ബംഗ്ലാവ് അനുവദിച്ച് കേന്ദ്രസർക്കാർ;  നന്ദി പറഞ്ഞ് ടിബറ്റൻ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഓഫീസിനായി കേന്ദ്ര സർക്കാർ ലുട്ട്യൻസ് ഡൽഹിയിൽ ബംഗ്ലാവ് അനുവദിച്ചു. ദലൈലാമയുടെ ഓഫീസും ആത്മീയ, മാനുഷിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിന്റെ പേരിലാണ് ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ലുട്ട്യൻസ് ഡൽഹി (Lutyens’ Delhi) എന്നത് ന്യൂഡൽഹിയിലെ ഏറ്റവും പ്രമുഖമായ ഭരണ-താമസ മേഖലയാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർഥനയെ തുടർന്നാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം ബംഗ്ലാവ് അനുവദിച്ചത്. സാധാരണ സർക്കാർ അലോട്ട്‌മെന്റ് വ്യവസ്ഥകൾ പ്രകാരം മൂന്ന് വർഷത്തേക്കാണ് താമസസൗകര്യം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി കാലാവധി നീട്ടാനും സാധിക്കും.

ലുട്ട്യൻസ് ഡൽഹിയിൽ ദലൈലാമയ്‌ക്കും അദ്ദേഹത്തിന്റെ ഓഫീസിനുമായി ടൈപ്പ് 7 ബംഗ്ലാവ് അനുവദിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ടിബറ്റൻ ജനതയ്‌ക്ക് വേണ്ടി പാർലമെന്റ്-ഇൻ-എക്സൈൽ സ്വാഗതം ചെയ്തു. കേന്ദ്രസർക്കാരിനോട് നന്ദി അറിയിച്ച സ്പീക്കർ ഡോൾമ സെറിങ്, തീരുമാനത്തെ ഏറെ സന്തോഷകരമായ വാർത്തയെന്നാണ് വിശേഷിപ്പിച്ചത്. ബംഗ്ലാവ് അനുവദിച്ചത് ദലൈലാമയുടെ ഡൽഹി സന്ദർശനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നും തലസ്ഥാനത്തെ താമസത്തിനിടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

Tags: Lutyens Delhi BungalowTibetan Parliament in ExileType 7 BungalowNew Delhi Newsdalai lamaIndian GovernmentGaden Phodrang Trust
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

സനാതന ധർമത്തെ ഇല്ലാതാക്കാൻ ഇൻഡി സഖ്യത്തിന്റെ ഗൂഢനീക്കം; ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഹുൽ തിരുപ്പറൻകുണ്ഡ്രത്തെ കുറിച്ച് എന്ത് പറയുന്നു? ജോസഫ് വിജയ് സർക്കാരിനെതിരെ സുധാൻഷു ത്രിവേദി

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies