രാമായണത്തിന്റെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും ചർച്ചയായി; അമിത് ഷായെ കണ്ട് രൺബീർ കപൂറും സായ് പല്ലവിയും
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

രാമായണത്തിന്റെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും ചർച്ചയായി; അമിത് ഷായെ കണ്ട് രൺബീർ കപൂറും സായ് പല്ലവിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 12:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാമായണം സിനിമയുടെ അണിയറപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രൺബീർ കപൂർ, സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച ടീമിനെ അമിത് ഷാ അഭിനന്ദിച്ചു.

രാമായണത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ചുള്ള അമിത് ഷായുടെ ആഴത്തിലുള്ള അറിവ് അണിയറപ്രവർത്തകരെ അത്ഭുതപ്പെടുത്തി. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം: പാർട്ട് 1 നവംബർ 5നാണ് ആഗോളതലത്തിൽ റിലീസ് ചെയ്തത്. നമിത് മൽഹോത്രയും റോക്കിങ് സ്റ്റാർ യഷും ചേർന്നാണ് ചിത്രം നിർമിച്ചത്. രൺബീർ കപൂർ, യഷ്, സായ് പല്ലവി, രവി ദുബെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബോക്‌സ് ഓഫീസിലും ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്. ആഗോളതലത്തിൽ 2,000 കോടി രൂപയുടെ കളക്ഷൻ നേട്ടത്തിലേക്ക് ചിത്രം അടുക്കുന്നു. നവംബർ 25ന് അവസാനിച്ച 21-ാം ദിനം ഇന്ത്യയിൽ നിന്ന് 9.60 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷൻ നേടിയത്

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

21 ദിവസത്തെ പ്രദർശനം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 982.55 കോടി രൂപയായി. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 1,173.60 കോടി രൂപയിലെത്തി. ആഗോളതലത്തിലെ ഗ്രോസ് കളക്ഷൻ 1,755.60 കോടി രൂപയാണ്.

 

Tags: YashRanbir KapoorSai PallaviRamayana Part 1Ramayana box office collectionAmit Shah meets Ramayana teamNitesh TiwariNamit Malhotra
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies