ലേയ്‌സ്, കുർകുറെ, മാഗി....പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 02:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കേജിങ് വിവരങ്ങളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിൽ വൻ റെയ്ഡ്. ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയത്.

പെപ്സികോയുടെ ലേയ്‌സ്, കുർകുറെ, നെസ്‌ലെയുടെ മാഗി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലെ യഥാർഥ നിർമ്മാണ, കാലാവധി തീയതികൾ രാസവസ്തുക്കൾ ഉപയോഗിച്ച് മായ്ച്ചശേഷം പുതിയ വിവരങ്ങൾ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

കാലാവധി തീയതികളും പോഷകവിവരങ്ങളും മാറ്റുന്നതിനായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളും ഉദ്യോഗസ്ഥർ ഗോഡൗണിൽ നിന്ന് കണ്ടെത്തി. കമ്പ്യൂട്ടർ സ്ക്രീനിൽ സ്റ്റൈലസ് ഉപയോഗിച്ച് വ്യാജ നിർമ്മാണ, കാലാവധി തീയതികൾ രേഖപ്പെടുത്തുകയും തുടർന്ന് പ്രത്യേക യന്ത്രം ഉപയോഗിച്ച് ഉൽപ്പന്നങ്ങളിൽ പുതിയ ലേബലുകൾ പതിപ്പിക്കുകയും ചെയ്തിരുന്നതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ആറ് ദിവസത്തെ പരിശോധനയ്‌ക്കിടെ ഏകദേശം 80,000 ഡോളർ (ഏകദേശം 76 ലക്ഷം രൂപ) വിലമതിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഏകദേശം 5,000 കാർട്ടൺ ഉൽപ്പന്നങ്ങളാണ് ഗോഡൗണിൽ കണ്ടെത്തിയത്.

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ശ്രമം
ഗോഡൗണിൽ കണ്ടെത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞവയോ കാലാവധി തീരാൻ അടുത്തവയോ ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കുർകുറെ, മാഗി പാക്കറ്റുകൾക്കും തംസ് അപ്പ് കാനുകൾക്കും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിലെ തീയതികൾ നീക്കം ചെയ്ത നിലയിലായിരുന്നു.

നവി മുംബൈയിലെ വ്യവസായ മേഖലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. സധന എന്റർപ്രൈസസ് എന്ന സ്വകാര്യ സ്ഥാപനമാണ് ഗോഡൗൺ നടത്തിയിരുന്നത്. അതേസമയം,  പെപ്സികോ, നെസ്‌ലെ തുടങ്ങിയ ആഗോള കമ്പനികൾക്ക് നേരിട്ട് ക്രമക്കേടിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല.

 

Tags: NestleExpiry dateKurkure
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies