COVID-19 - Janam TV

Tag: COVID-19

കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധർ: രാജ്യം 2.2 ബില്യൺ വാക്സിൻ ഡോസുകൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ

കൊറോണയെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് ആരോഗ്യവിദഗ്ധർ: രാജ്യം 2.2 ബില്യൺ വാക്സിൻ ഡോസുകൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ 2.2 ബില്യൺ ഡോസുകൾ നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഒരു തടസ്സവും കൂടാതെ ...

കൊറോണ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 140 കേസുകൾ

കൊറോണ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 140 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് 140 പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1960 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

പാർലമെന്റ് ശൈത്യകാല സമ്മേളനം: പ്രത്യുത്പാദന-കൃത്രിമ ഗർഭധാരണ നിയന്ത്രണ ബില്ല് ഇന്ന് അവതരിപ്പിക്കും

കൊറോണയോട് പോരാട്ടം തുടർന്ന് രാജ്യം; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും, ഇന്ത്യയിൽ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ...

ചൈനയിൽ സർവനാശം വിതച്ച് കൊറോണ; ആശുപത്രികളിൽ കുമിഞ്ഞ് കൂടി മൃതദേഹങ്ങൾ; എങ്ങും ഭീതിയുടെ അന്തരീക്ഷം- Covid creates Terror in China

ചൈനയിൽ സർവനാശം വിതച്ച് കൊറോണ; ആശുപത്രികളിൽ കുമിഞ്ഞ് കൂടി മൃതദേഹങ്ങൾ; എങ്ങും ഭീതിയുടെ അന്തരീക്ഷം- Covid creates Terror in China

ബീജിംഗ്: കൊറോണയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ് ചൈനീസ് ആരോഗ്യ രംഗം. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ എങ്ങും ...

കൊറോണ ഭീതി; ചൈനയിൽ നിന്നും വരുന്നവർക്ക് പരിശോധന കർശനമാക്കി യൂറോപ്യൻ രാജ്യങ്ങൾ- Covid Test Mandatory for Chinese Passengers in Europe

കൊറോണ ഭീതി; ചൈനയിൽ നിന്നും വരുന്നവർക്ക് പരിശോധന കർശനമാക്കി യൂറോപ്യൻ രാജ്യങ്ങൾ- Covid Test Mandatory for Chinese Passengers in Europe

ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ നിന്നും എത്തുന്നവർക്ക് പരിശോധന കർശനമാക്കി യൂറോപ്യൻ രാജ്യങ്ങൾ. രണ്ട് ദിവസം മുൻപത്തെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ചൈനയിൽ ...

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

ന്യൂഡൽഹി: ലോകം വീണ്ടും കൊറോണ ഭീഷണിയുടെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ് നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത്. ഡൽഹിയിലെ ...

കൊറോണ: ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

24 മണിക്കൂറിനിടെ 201 രോഗികൾ മാത്രം; ഇന്ത്യ ഇപ്പോഴും സുരക്ഷിതം; അശ്രദ്ധ കാട്ടി അപകടം വിളിച്ചു വരുത്തരുതെന്ന് കേന്ദ സർക്കാർ- Central Government on Current Covid Situation in India

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 201 കൊറോണ കേസുകൾ മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആകെ സജീവ രോഗികൾ 3,397 ആണെന്നും ...

അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധം; ഫ്ലൂ ലക്ഷണമുള്ളവർക്ക് കൊറോണ പരിശോധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക- Karnataka Covid Restrictions

അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധം; ഫ്ലൂ ലക്ഷണമുള്ളവർക്ക് കൊറോണ പരിശോധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക- Karnataka Covid Restrictions

ബംഗലൂരു: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. അടച്ചിട്ട മുറികളിലും എയർ കണ്ടീഷൻഡ് മുറികളിലും മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ...

കൊവിഡ് ഭീതി ഭാരത് ജോഡോ യാത്ര തടയാനുള്ള തന്ത്രമെന്ന് രാഹുൽ ഗാന്ധി; മഹാമാരിക്കെതിരെ രാജ്യം ജാഗരൂകമാകുമ്പോൾ പാട്ട് പാടിയും ആർത്തുല്ലസിച്ചും യാത്ര തുടർന്ന് കോൺഗ്രസ്; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു- Congress against Covid Protocol

ന്യൂഡൽഹി: ചൈനയിൽ അത്യന്തം ഗുരുതര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി വയനാട് എം ...

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ചോദ്യം ചെയ്യാന്‍ പാകിസ്താന് എന്താണ് അധികാരം; രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

‘ചൈനയിലെ കൊവിഡ് സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നു, ലോകത്തിന്റെ ഔഷശാല എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സുസജ്ജം‘: കേന്ദ്ര സർക്കാർ- Central Government on Covid Situation

ന്യൂഡൽഹി: ചൈനയിലെ കൊവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ കാലങ്ങളിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സർവസജ്ജമായിരുന്നു. ലോകത്തിന്റെ ഫാർമസി ...

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി ...

‘ഒരു കുടുംബത്തിന് വേണ്ടി നിയമം മാറ്റുന്ന കാലം കഴിഞ്ഞു, ജനങ്ങളുടെ ജീവനാണ് വലുത്, കൊറോണ വ്യാപനം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ ചുമതല‘: കോൺഗ്രസിന് മറുപടിയുമായി കേന്ദ്രം- Centre against Congress on Covid Negligence

ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് ...

കൊറോണ തീർന്നെന്ന് കരുതേണ്ട! ജാഗ്രത സ്വീകരിക്കണം; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

കൊറോണ തീർന്നെന്ന് കരുതേണ്ട! ജാഗ്രത സ്വീകരിക്കണം; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താൻ യോഗം ചേർന്ന് ആരോഗ്യമന്ത്രാലയം. കൊറോണ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ...

കുന്നുകൂട്ടിയിട്ട് മൃതദേഹങ്ങൾ; തിങ്ങിനിറഞ്ഞ് ആശുപത്രികൾ; ചൈനയെ വരിഞ്ഞ് മുറുക്കി കൊറോണ; ദൃശ്യങ്ങൾ പുറത്ത്

കുന്നുകൂട്ടിയിട്ട് മൃതദേഹങ്ങൾ; തിങ്ങിനിറഞ്ഞ് ആശുപത്രികൾ; ചൈനയെ വരിഞ്ഞ് മുറുക്കി കൊറോണ; ദൃശ്യങ്ങൾ പുറത്ത്

ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായ ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരം. വൈറസ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി നിരവധി പേരാണ് മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം രോഗവ്യാപനം സംബന്ധിച്ച ...

തൊലി പൊള്ളി അടരുന്നു; ദേഹമാസകലം ചലം നിറഞ്ഞ ചുവന്ന കുമിളകൾ; കൊറോണ വന്നവരിൽ ഈ ഗുരുതര വൈറസ് ബാധ വ്യാപകമാകുന്നു!- Post Covid Infections

തൊലി പൊള്ളി അടരുന്നു; ദേഹമാസകലം ചലം നിറഞ്ഞ ചുവന്ന കുമിളകൾ; കൊറോണ വന്നവരിൽ ഈ ഗുരുതര വൈറസ് ബാധ വ്യാപകമാകുന്നു!- Post Covid Infections

ന്യൂഡൽഹി: ലോകമാസകലം മനുഷ്യരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. മരണ നിരക്ക് കുറവാണെങ്കിലും, രോഗം ഭേദമായവരിൽ വൈറസ് ബാധയുടെ തുടർ പ്രയാസങ്ങൾ ...

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ‘: ചൈനയിൽ കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ക്യാമ്പസുകളിൽ അടച്ചിട്ട വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക് (വീഡിയോ)- Students Protest against Campus Lockdown in China

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ‘: ചൈനയിൽ കൊറോണ വ്യാപനത്തിന്റെ പേരിൽ മാസങ്ങളായി ക്യാമ്പസുകളിൽ അടച്ചിട്ട വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക് (വീഡിയോ)- Students Protest against Campus Lockdown in China

ബീജിംഗ്: രാജ്യത്തെ കർശനമായ കൊറോണ നിയന്ത്രണങ്ങൾക്കെതിരെ ക്യാമ്പസുകളിൽ പ്രതിഷേധവുമായി ചൈനയിലെ വിദ്യാർത്ഥികൾ. മാസങ്ങളായി ക്യാമ്പസുകൾക്കുള്ളിൽ തന്നെ അടച്ചിടപ്പെട്ട വിദ്യാർത്ഥികളാണ് തങ്ങൾക്ക് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ ക്യാമ്പസുകൾക്കുള്ളിൽ ...

ആഴ്ചയിൽ പത്ത് ലക്ഷത്തിനടുത്ത് രോഗികൾ; യുകെയിൽ ആഞ്ഞടിച്ച് കൊറോണ- Covid cases Rising in UK

ആഴ്ചയിൽ പത്ത് ലക്ഷത്തിനടുത്ത് രോഗികൾ; യുകെയിൽ ആഞ്ഞടിച്ച് കൊറോണ- Covid cases Rising in UK

ലണ്ടൻ: യുകെയിൽ കൊറോണ വ്യാപനം വീണ്ടും ആശങ്ക പടർത്തുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിന് സമാനമായ ശൈത്യ തരംഗമാണോ ഇത് എന്ന ...

ഇന്ത്യ ചുവപ്പുനാടയ്‌ക്ക് പേരുകേട്ട സ്ഥലമല്ല; നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന ഇടം: പ്രധാനമന്ത്രി നരേന്ദ്രമോദി

വാഗ്ദാനങ്ങൾ നിറവേറ്റി മോദി സർക്കാർ; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണക്കുകൾ- Unemployment Rate in India declining, says NSO

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്ക് ...

കൊറോണ വ്യാപനം രൂക്ഷമാകുന്നു; പകച്ച് ആരോഗ്യവകുപ്പ്; ചൈന പ്രതിസന്ധിയിലെന്ന് സൂചന

ഒറ്റ ദിവസം കൊണ്ട് മുപ്പത്തോരായിരത്തിന് മുകളിൽ രോഗികൾ; കൊറോണ ഭീതിയിൽ ചൈന; നിയന്ത്രണങ്ങൾ കടുപ്പിച്ചു- Covid outbreak in China

ബീജിംഗ്: ലോകത്തിലെ മറ്റ് രാജ്യങ്ങളിലെല്ലാം കൊറോണ ഏറെക്കുറേ നിയന്ത്രണ വിധേയമായിട്ടും, രോഗം പിറവി കൊണ്ട ചൈനയിൽ ദുരിതങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 31,454 പേർക്കാണ് ചൈനയിൽ ...

ഇനി മാസ്ക് അഴിച്ച് പറക്കാം; വിമാന യാത്രകളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം ഒഴിവാക്കി കേന്ദ്ര സർക്കാർ- Mask no more compulsory during air travel

ഇനി മാസ്ക് അഴിച്ച് പറക്കാം; വിമാന യാത്രകളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം ഒഴിവാക്കി കേന്ദ്ര സർക്കാർ- Mask no more compulsory during air travel

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ...

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതം; ഒമാനിൽ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ദുബായ്: ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണ്. സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന മറ്റു പ്രചാരണങ്ങൾ അടിസ്ഥാന ...

കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിലെ തീവെട്ടിക്കൊള്ള; കെ.കെ ശൈലജയ്‌ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം; അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ. സുരേന്ദ്രൻ- kk shailaja

കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിലെ തീവെട്ടിക്കൊള്ള; കെ.കെ ശൈലജയ്‌ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം; അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ. സുരേന്ദ്രൻ- kk shailaja

തിരുവനന്തപുരം: കൊറോണ കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ കെ.കെ ശൈലജയ്ക്ക് എതിരായ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

500 രൂപയുടെ പിപിഇ കിറ്റി വാങ്ങിയത് 1550 രൂപയ്‌ക്ക്; കൊറോണക്കാലത്തെ സർക്കാർ കൊള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ.കെ ശൈലജയ്‌ക്ക് നോട്ടീസ്

500 രൂപയുടെ പിപിഇ കിറ്റി വാങ്ങിയത് 1550 രൂപയ്‌ക്ക്; കൊറോണക്കാലത്തെ സർക്കാർ കൊള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ.കെ ശൈലജയ്‌ക്ക് നോട്ടീസ്

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് ...

കൊറോണ എവിടെയുണ്ടെന്നോ ഏത് രൂപത്തിലാണെന്നോ കണ്ടെത്താനാകുന്നില്ല; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനത്തിന്റെ അവസാനം വിദൂരമല്ല; മാരത്തൺ ഓട്ടത്തിന്റെ ഫിനീഷിംഗ് ലൈനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: മൂന്ന് വർഷമായി ലോകജനതയുടെ ജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തൺ ഓട്ടത്തിന്റെ ഫിനീഷിംഗ് ...

Page 1 of 61 1 2 61