റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ
ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോംഗ്; എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി
മഴ കനക്കുന്നു; ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മണ്ണെടുപ്പും ഖനന പ്രവർത്തനങ്ങൾക്കും നിരോധനം; രാത്രികാല യാത്രയും വേണ്ട
കാർഗിൽ വിജയ് ദിനാഘോഷം; ലെറ്റ്സ് ഗോ ടു സിയാച്ചിൻ; സൈക്കിൾ യാത്ര നടത്തുന്ന ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ സമിതിയെ വിമർശിച്ച് മുസ്ലീം ലീഗ്; മലപ്പുറത്ത് മാത്രം സമിതിയെ നിയമിച്ചത് അനാവശ്യ നടപടി
India അയോദ്ധ്യയിൽ 650 കോടി രൂപ ചിലവിൽ ക്ഷേത്രങ്ങളുടെ മ്യൂസിയമൊരുക്കാൻ ടാറ്റ ഗ്രൂപ്പ് ; പ്രദർശിപ്പിക്കുക ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളുടെ ചരിത്രം
കെനിയയിലെ സംഘർഷം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ
World പ്രകോപനം തുടർന്ന് ഉത്തരകൊറിയ; കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയയും ജപ്പാനും
കെനിയൻ പാർലമെന്റ് വളപ്പിൽ സംഘർഷം; പാർലമെന്റ് കെട്ടിടത്തിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ 5 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
‘സാറെ, മോഷണം തടയാൻ ഇതൊന്നും പോര; ഞാൻ ഒരു ലാപ്ടോപ്പും സ്മാർട്ട് വാച്ചും എടുക്കുന്നു; മൈ ഫോൺ നമ്പർ ഈസ്’… വെറൈറ്റി കള്ളന്റെ കുറിപ്പ് വൈറൽ
Defence സൈനികരുടെ ജീവന് സുരക്ഷ : ഭീകരരെ കണ്ടെത്താനും , പോരാടുമായി ഇന്ത്യൻ സൈന്യത്തിലേയ്ക്ക് വരുന്നു റോബോ നായ്ക്കൾ Read more
India ചോദ്യ പേപ്പർ ചേർച്ച തടയാൻ പുതിയ ഓർഡിനൻസുമായി യോഗി സർക്കാർ; കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും
India നന്ദിനി പാലിന്റെ വില കൂട്ടി കർണാടക സർക്കാർ; ലിറ്ററിന് വർദ്ധിപ്പിച്ചത് രണ്ട് രൂപ, നീക്കം ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെ
India ഓൺലൈൻ പണം തട്ടിപ്പുകാർക്ക് ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ട് നൽകി; കമ്മീഷനായി ലക്ഷങ്ങൾ, ഒടുവിൽ യുവതിയുടെ പരാതിയിൽ അറസ്റ്റ്
Kerala സർവീസ് അവിടെയാണെങ്കിൽ എന്താ, മെച്ചം ഇവിടെയും! മലയാളിയുടെ ചെന്നൈ യാത്ര ഇനി ലളിതമാകും; വരുന്നു ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത്
India പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും; യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുളള ആദ്യ സന്ദർശനം
India രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്; സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
Kerala റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം; ഒന്നര വർഷത്തെ പരിശീലനം കഴിഞ്ഞെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിയമനം റദ്ദാക്കി PSC
Kerala മുഖ്യന് ഹെലികോപ്റ്റർ മുഖ്യം; വാടക തുക 2.4 കോടി അനുവദിച്ച് ധനവകുപ്പ്; ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി