ബക്രീദ് ദിനത്തിൽ യുപിയിലെ സർക്കാർ ഭൂമിയിൽ കയറി നിസ്ക്കാരം : പതിനൊന്ന് പേർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബക്രീദ് ദിനത്തിൽ യുപിയിലെ സർക്കാർ ഭൂമിയിൽ കയറി നിസ്ക്കാരം : പതിനൊന്ന് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 08:59 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ബക്രീദ് ദിനത്തിൽ സർക്കാർ ഭൂമിയിൽ നിസ്ക്കരിച്ചതുമായി ബന്ധപ്പെട്ട് ഗ്രാമത്തലവൻ ഉൾപ്പെടെ പതിനൊന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ തുർക്കഹ ഗ്രാമത്തിലെ സർക്കാർ ഭൂമിയിലാണ് നിസ്ക്കാരം നടന്നത്. ഗ്രാമവാസികൾ തന്നെയാണ് സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത് . നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയതിന് മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട് .

സർക്കാർ ഭൂമിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടവും പോലീസും അവിടെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമത്തലവൻ കേദാർ യാദവിന്റെ മകൻ ശിവകുമാർ പറഞ്ഞു. “ഞങ്ങൾ അറിയാതെ, ഒരു കൂട്ടം ആളുകൾ ഈദ് പ്രാർത്ഥന നടത്തി. പിറ്റേന്ന് പ്രാർത്ഥനയുടെ വീഡിയോ വൈറലായപ്പോഴാണ് ഞങ്ങൾ കാര്യം അറിഞ്ഞത്. പ്രാർത്ഥനയിൽ നിന്ന് അവരെ തടയാത്തതിനാണ് എന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു, ”അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, മുസ്ലീം ആധിപത്യമുള്ള തുർക്കഹ ഗ്രാമത്തിൽ രണ്ട് ഗ്രൂപ്പുകൾ സർക്കാർ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം നിലനിന്നിരുന്നു. ഒരു വിഭാഗം മുസ്ലീം ഗ്രാമവാസികൾ ഈദ്ഗാഹ് നിർമ്മിക്കാൻ ആഗ്രഹിച്ചപ്പോൾ മറ്റൊരു വിഭാഗം വിവാഹ മണ്ഡപം നിർമ്മിക്കാൻ ആഗ്രഹിച്ചു. രണ്ടും നിർമിക്കാനുള്ള നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് അയച്ചെങ്കിലും നിരസിച്ചതായി എസ്പി ധവാൽ പറഞ്ഞു.

സർക്കാർ ഭൂമി ആരും പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റവന്യൂ വകുപ്പ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയായിരുന്നു നിസ്ക്കാരം നടന്നത് .

 

Tags: UPnamaz
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies