Sports - Janam TV

Sports

ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കിയത് വ്യക്തി വൈരാഗ്യത്തിൽ; മുൻ ബിസിസിഐ അദ്ധ്യക്ഷൻ മകനു വേണ്ടി തന്റെ അവസരങ്ങൾ ഇല്ലാതാക്കി; മുൻ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ആമ്പാട്ടി റായുഡുവിന്റെ വെളിപ്പെടുത്തൽ
ഹാർദ്ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ വിളിക്കും: ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റിയിൽ; രഹാനയും സഞ്ജുവും ജിതേഷും ഏകദിനത്തിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണികളേറെയെന്ന് റിപ്പോർട്ട്
നേഷൻസ് ലീഗ് സെമിയിൽ ഇറ്റലി-സ്‌പെയിൻ വിജയികളെ കാത്തിരിക്കുന്നത് ക്രൊയേഷ്യ: ഓറഞ്ച് പടയെ തകർത്ത് മോഡ്രിച്ചും സംഘവും നടന്നുകയറിയത് ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക്: കലാശകളി തിങ്കളാഴ്ച പുലർച്ചെ
പരിശീലനം വൈക്കോൽ ചാക്കുകളിലും മുളവടികളിലും നിർമ്മിച്ച ജമ്പിംഗ് പിറ്റിൽ; അണ്ടർ 20 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പൂജ നേടിയ വെള്ളിമെഡലിന് പവൻമാറ്റ് തിളക്കം; ഹരിയാനയിൽ വരവറിയിച്ച് ഭാവി ഹൈജമ്പ് താരം

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist