അറസ്റ്റ് ചെയ്ത പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണം; ക്ഷേത്രപൂജാരിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും. കുര്യാത്തി ജംഗ്ഷനിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ധാർമ്മിക സമരം നടന്നത്. ...