ജയ് ഭീം എന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു; പാലാരിവട്ടത്തെ ബീം ആണോയെന്ന് മുരളി പെരുന്നെല്ലി; സജി ചെറിയാന് പിന്നാലെ ഭരണഘടനാശിൽപിയെ അവഹേളിച്ച് സിപിഎം എംഎൽഎ
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വെച്ചതിന് പിന്നാലെ നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറെയും അധിക്ഷേപിച്ചതായി ആരോപണം. മണലൂർ എംഎൽഎ മുരളി ...