നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും
നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ ...