കെ - റെയിൽ - Janam TV
Thursday, July 10 2025

കെ – റെയിൽ

സിൽവർ ലൈൻ പദ്ധതി വിവരക്കേടായിരുന്നു; ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ഇ ശ്രീധരൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എല്ലാവർക്കും ഇതിൽ സന്തോഷമുണ്ടായിരിക്കും. കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് ...

കെ റെയിൽ; ജിയോ മാപ്പിംഗ് തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കം; വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ജനകീയ സമിതി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട സർവ്വെ നിർത്തിവെച്ച് ജിയോ മാപ്പിംഗ് നടത്താനുളള തീരുമാനം തൃക്കാക്കരയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ നീക്കമാണെന്ന് കെ. റെയിൽ - സിൽവർ ...

വികസന രാഷ്‌ട്രീയത്തിനൊപ്പമെന്ന് കെ.വി തോമസ്; കെ റെയിൽ ആശയത്തെ എതിർക്കാനാകില്ല; തൃക്കാക്കരയിൽ മത്സരിക്കില്ല

കൊച്ചി: കെ റെയിൽ അനുകൂല നിലപാടുമായി വീണ്ടും കെ.വി തോമസ്. കോൺഗ്രസും യുഡിഎഫും കെ റെയിലിനെ നഖശിഖാന്തം എതിർക്കുന്നതിനിടെയാണ് കെ.വി തോമസ് കെ റെയിൽ അനുകൂല നിലപാട് ...

കെ റെയിൽ; പിണറായി ഒരു കാര്യം പറഞ്ഞാൽ ചെയ്യുമെന്ന് കേന്ദ്രസർക്കാരിന് വിശ്വാസമുണ്ടെന്ന് കോടിയേരി; എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും കോടിയേരി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമെന്ന് കേന്ദ്രസർക്കാരിന് വിശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. കെ റെയിലുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ ...

പറഞ്ഞാൽ ചെയ്തിരിക്കും; ഇത് യുവമോർച്ചയാണ്; ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് കെ റെയിൽ സർവ്വെക്കല്ലുകൾ സ്ഥാപിച്ച് യുവമോർച്ച

തിരുവനന്തപുരം: വീട്ടുകാരില്ലാത്ത സമയത്ത് വീടുകളുടെ ഗേറ്റും മതിലുമൊക്കെ ചാടിക്കടന്ന് സർവ്വെക്കല്ലുകൾ സ്ഥാപിച്ച ഉദ്യോസ്ഥർക്കും അതിന് സംരക്ഷണമൊരുക്കിയ പോലീസിനും ചുക്കാൻ പിടിച്ച സർക്കാരിനും ഉശിരൻ മറുപടിയുമായി യുവമോർച്ച. കെ ...

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ...

കെ റെയിൽ വിരുദ്ധ സമരം; ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ സർക്കാർ നീക്കമെന്ന് കെ. സുരേന്ദ്രൻ; ജനങ്ങളുടെ സമരത്തെ ഏത് നിലയിലും ബിജെപി സഹായിക്കും

തിരുവനന്തപുരം: ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് കെ റെയിൽ സമരമെന്ന കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് കെ സുരേന്ദ്രൻ. വിഭാഗീയ നിലപാടുകളിലൂടെ ഭിന്നിപ്പിക്കാനുളള ആസൂത്രിത നീക്കമാണിത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ...

ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണം; കെ റെയിലിൽ മുഖ്യമന്ത്രിക്ക് താക്കീതുമായി വി. മുരളീധരൻ

കോഴിക്കോട്: കെ റെയിലിനെതിരായ ജനകീയ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ കല്ലിടീലുമായി മുൻപോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് താക്കീത് നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ...

ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ; ഈ സർക്കാരിന് കുറ്റിയടിക്കാൻ ജനങ്ങൾ തയ്യാറായെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ. വെളളിയാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളത്ത് നിന്ന് മെട്രോമാൻ ഇ ശ്രീധരൻ ...

കെ റെയിൽ; കോട്ടയത്തും കൊച്ചിയിലും വൻ പ്രതിഷേധം; സർവ്വെക്കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകൾ തകർത്തു; ഗേറ്റുകൾ പൂട്ടിയിട്ട് വീട്ടമ്മമാർ

കോട്ടയം/കൊച്ചി; കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ...

കെ റെയിൽ; വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്കായി വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയുടെ ...

കെ റെയിൽ; സ്ഥലം സന്ദർശിക്കാനെത്തി ഉദ്യോഗസ്ഥർ; തടഞ്ഞ് നാട്ടുകാർ; കസ്റ്റഡിയിലെടുത്ത് പോലീസ്

ആലപ്പുഴ: കെ. റെയിൽ പദ്ധതിക്കെതിരെ ആലപ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് സ്ത്രീകളെ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. വൻ പോലീസ് ...