കെ. സുരേന്ദ്രൻ - Janam TV
Monday, July 14 2025

കെ. സുരേന്ദ്രൻ

വെള്ളാപ്പള്ളിയേയും ക്രൈസ്തവ സംഘടനകളെയും ആക്രമിക്കുന്നത് നോക്കി നിൽക്കില്ല; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കണ്ടെന്ന് കെ സുരേന്ദ്രൻ

പാലക്കാട്; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ വിമർശിച്ച സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ...

കൊല്ലം തുറമുഖം അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി അംഗീകരിച്ച് ഉത്തരവിറക്കി കേന്ദ്ര സർക്കാർ; നന്ദി പറഞ്ഞ് കെ.സുരേന്ദ്രൻ

കൊല്ലം: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി അംഗീകരിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ...

ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ…!; വയനാട്ടുകാരെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ. 'ബൈ ...

സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ അണികൾ ബിജെപിക്ക് വോട്ടു ചെയ്തു; പാർട്ടി ഗ്രാമങ്ങളിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയതിൽ വ്യക്തമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തുവെന്ന് കെ സുരേന്ദ്രൻ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിന്റെ ...

ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കം; കേരളത്തിന് ഒരു പ്രയോജനവുമില്ലെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ ...

കേരളത്തിന്റെ ഇത്തവണത്തെ വോട്ട് മോദിയുടെ വികസന രാഷ്‌ട്രീയത്തിനെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിന്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സർക്കാരിന്റെ ജനക്ഷേമനയങ്ങൾ തുടരാൻ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന് വേണ്ടിയുള്ള ...

സൂറത്ത് കോടതി വിധി നുണ പ്രചരണത്തിന് കിട്ടിയ തിരിച്ചടി; കുറച്ചുകൂടി പക്വത രാഹുൽ കാണിക്കണം:  കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന ...

k-surendran

ആയുർവേദ കോളജിൽ പരീക്ഷയിൽ തോറ്റവർക്കും ബിരുദം: മുഖ്യമന്ത്രിയും കൂട്ടരും ഗവർണറെ എതിർക്കുന്നതിന്റെ കാരണം ഇതാണെന്ന് കെ.സുരേന്ദ്രൻ; ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്നും വിമർശനം

കോഴിക്കോട്: ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിൽ ആരോഗ്യ സർവ്വകലാശാലയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ ...

സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ; നിരോധന ശേഷവും ഭരണകൂടത്തിന്റെ ഒത്താശയോടെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് സജീവമെന്നും സുരേന്ദ്രൻ

ആലപ്പുഴ: സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ അഡ്വ. രൺജിത് ...

ലീഗ് വർഗീയ പാർട്ടിയല്ലെന്നത് പുതിയ കണ്ടുപിടുത്തം; സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതും വഞ്ചനാപരവുമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലീഗ് ...

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് 43 ലക്ഷത്തിലധികം രൂപ ചിലവായെന്ന് വിവരാവകാശ കണക്കുകൾ; സർക്കാർ കണക്ക് പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടനിൽ ...

പിണറായി സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു; മുഖ്യമന്ത്രിയുടെ പതനത്തിന്റെ തുടക്കം; സിൽവർ ലൈൻ ഉപേക്ഷിച്ചത് ബിജെപിയുടെ നിലപാടിന്റെ ഫലമെന്നും കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ...

പിണറായി സർക്കാർ നാണം കെട്ടു; ഭരണഘടന അട്ടിമറിച്ചു കളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രം; പ്രിയ വർഗീസ് വിധിയിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ...

പോലീസ് അതിക്രമങ്ങൾ കൊണ്ട് മേയറെ രക്ഷിക്കാനാവില്ല ; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ് ; രാജിവെക്കാൻ മുഖ്യമന്ത്രി ഉപദേശിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വജനപക്ഷപാതിത്വവും അഴിമതിയും നടത്തിയ തിരുവനന്തപുരം മേയറെ പോലീസ് അതിക്രമങ്ങൾ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മർദ്ദനമുറകൾ കൊണ്ട് അഴിമതി മൂടിവെക്കാനാവില്ലെന്ന് സർക്കാർ മനസിലാക്കണമെന്നും ...

പ്രതിഷേധാഗ്നിയിൽ എരിഞ്ഞ് നഗരസഭ; മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപിയും യുവമോർച്ചയും; കെ സുരേന്ദ്രന് നേരെയും പോലീസ് അതിക്രമം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : അഞ്ചാം ദിവസവും പ്രതിഷേധത്തിൽ കത്തിക്കയറി തലസ്ഥാനം. ബിജെപി കൗൺസിലമാർ നഗരസഭാ കവാടം ഉപരോധിച്ചു. യുവമോർച്ച പ്രവർത്തകരും നഗരസഭയിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകരും പോലീസും ...

ഇതാണോ സിപിഎമ്മിന്റെ ദളിത് ശാക്തീകരണം; പട്ടികജാതി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സജി ചെറിയാനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

കൊച്ചി: ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം നടപടിയെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല; ഗവർണർക്കെതിരെ ലഘുലേഖയുമായി വീടുകളിൽ പോയാൽ ശബരിമല പ്രക്ഷോഭകാലത്തെ അനുഭവം ആവർത്തിക്കുമെന്ന് കെ സുരേന്ദ്രൻ; മേയറുടെ കത്ത് വിവാദത്തിലും വിമർശനം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയേയും ...

മ്യൂസിയം പീഡനക്കേസിലെ പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനം ; പോലീസിന് വീഴ്‌ച്ച പറ്റി ; പെൻഷൻ പ്രായം സംബന്ധിച്ച തീരുമാനം മരവിപ്പിച്ചത് സർക്കാരിന് സൽബുദ്ധി തോന്നിയത് കൊണ്ടല്ല ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : പിണറായി സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ മ്യൂസിയത്തിനകത്ത് യുവതിയെ ...

പെൻഷൻ പ്രായം ഉയർത്തിയത് വഞ്ചന ; യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടത് സർക്കാരെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിത്. ഇടതു ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

k-surendran

വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ...

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അക്രമം; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത ഹർത്താലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് ഇന്ന് ...

ഗവർണറെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനുമാണ് നീക്കമെങ്കിൽ തിരിച്ച് മുഖ്യമന്ത്രിക്കെതിരെയും അത്തരം നീക്കങ്ങൾ ഉണ്ടാകും; സിപിഎമ്മിന് മുന്നറിയിപ്പ് നൽകി കെ. സുരേന്ദ്രൻ

തൃശൂർ: ഗവർണറെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനുമാണ് സിപിഎം നീക്കമെങ്കിൽ തിരിച്ച് മുഖ്യമന്ത്രിക്കെതിരെയും അത്തരം നീക്കങ്ങൾ ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തെ ...

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ധരിക്കേണ്ട ; കോടിയേരിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ

എറണാകുളം : കോടിയേരിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ധരിക്കേണ്ട. ഗവർണർ ആർഎസ്എസിന്റെ താൽപര്യമനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ...

Page 3 of 4 1 2 3 4