പോലീസ് - Janam TV
Wednesday, July 16 2025

പോലീസ്

പമ്പ ഗണപതിക്ഷേത്ര നടപ്പന്തലിൽ ഷൂ ധരിച്ച് കയറി പോലീസ് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം

പത്തനംതിട്ട: പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് കയറിയതിൽ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നത്. വാർത്ത ജനം ടിവിയാണ് ...

ബാഗ് വാങ്ങാനെത്തിയപ്പോൾ പരിചയപ്പെട്ടു; പിന്നെ പ്രണയമായി; പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

അഞ്ചൽ: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ ഡാലി സ്വദേശി ഷൈജു ഭവനിൽ സജീവ് (21) ആണ് അഞ്ചൽ ...

സുരക്ഷയില്ല; രണ്ടു വയസ്സുകാരിയെ സ്‌കൂട്ടറിന്റെ സീറ്റിൽ നിർത്തി വണ്ടി ഓടിച്ചു; പിതാവിനെതിരെ കേസ്

പേരാമംഗലം; രണ്ടു വയസ്സുകാരിയെ സ്‌കൂട്ടറിന് പിന്നിൽ ഒരു സുരക്ഷയുമില്ലാതെ അശ്രദ്ധമായി നിർത്തി വണ്ടി ഓടിച്ച പിതാവിനെതിരെ കേസ്. അമല പറപ്പൂർ റൂട്ടിൽ ചിറ്റിലപ്പിള്ളി ഐഇഎസ് എൻജിനീയറിങ് കോളജിനടുത്താണ് ...

ലോകകപ്പ് വിജയലഹരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ലോകകപ്പ് വിജയലഹരിയിൽ കൊച്ചിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ...

vigilance-dysp

പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ ...

സ്ഥിരം കടയിൽ കയറി മോഷണം നടത്തി ”പോലീസ് കള്ളൻ”; കൈയ്യോടെ പിടിയിലായപ്പോൾ പണം നൽകി തടിയൂരി

ഇടുക്കി : കടയിൽ നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന പോലീസുകാരനെ കടയുടമ കൈയ്യോടെ പിടികൂടി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലാണ് പോലീസുകാരൻ മോഷണം ...

vigilance-dysp

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറി; അമ്പലവയലിൽ ഗ്രേഡ് എഎസ്‌ഐക്ക് സസ്‌പെൻഷൻ

വയനാട് : പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്‌ഐ ബാബുവിനെയാണ് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പട്ടിക ...

കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി; അവിഹിതം കണ്ടെത്താൻ സഹായിച്ചതിന് കോൺസ്റ്റബിൾമാർക്ക് ക്രൂരമർദ്ദനം: പിന്നാലെ അറസ്റ്റ്

ഹൈദരാബാദ് : കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി. ഹൈദരാബാദ് സൗത്ത് സോണിലെ സിറ്റി പോലീസ് കൺട്രോൾ റൂമിലെ ഇൻസ്‌പെക്ടറായ രാജുവിനെയാണ് കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ...

പാലക്കാട് ശ്രീനിവാസൻ വധം; കടയ്‌ക്കുള്ളിൽ കയറി വെട്ടിയ പ്രതിയെ നിയമത്തിന് മുൻപിലെത്തിക്കാൻ കൈ കോർത്ത് സോഷ്യൽ മീഡിയ; ജില്ലാ പോലീസിന്റെ അറിയിപ്പ് പങ്കുവെച്ചത് നിരവധി പേർ; പോലീസ് തേടുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ

പാലക്കാട് : മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കൈ കോർത്ത് സോഷ്യൽ മീഡിയ. കടയ്ക്കുള്ളിൽ കയറി ...

മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..

സമൂഹത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു മോശം പ്രവണതയാണ് മോഷണം. അന്യന്റെ മുതൽ അനുമതി കൂടാതെ തട്ടിയെടുക്കുന്ന പ്രവൃത്തി സാധാരണക്കാർ മുതൽ ക്രമസമാധാന ചുമതലയുള്ള പോലീസുകാർ വരെ നടത്തുക ...

വാടക ക്വാട്ടേഴ്‌സിന്റെ ടെറസിൽ കഞ്ചാവ് കൃഷി; നല്ലവനായ ‘ഉണ്ണി’യെ പോലീസ് പൊക്കി; പിടിയിലായത് നജീബ് മഹ്ഫൂസ്

ഉപ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള ...

ചീപ്പും സോപ്പും മുതൽ കിടക്ക വരെ മോഷ്ടിച്ചു; സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

തൃശ്ശൂർ: സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് വീട്ടുസാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വിയ്യൂരിലാണ് സംഭവം. ചീപ്പ്, സോപ്പ്, കിടക്ക മുതൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാം ...

ചോരക്കളിയുടെ നാടായി കേരളം മാറി; അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥ; രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചോരക്കളിയുടെ നാടായി കേരളം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥയാണ്. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ...

എസ്ഡിപിഐ അക്രമം; പോലീസിന് ജാഗ്രതാ നിർദ്ദേശം; എല്ലാ ജില്ലകളിലും അക്രമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാടേക്ക് കൂടുതൽ പോലീസ്

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. മുഴുവൻ ജില്ലകളിലും ...