പാലക്കാട് ശ്രീനിവാസൻ വധം; കടയ്ക്കുള്ളിൽ കയറി വെട്ടിയ പ്രതിയെ നിയമത്തിന് മുൻപിലെത്തിക്കാൻ കൈ കോർത്ത് സോഷ്യൽ മീഡിയ; ജില്ലാ പോലീസിൻ്റെ അറിയിപ്പ് പങ്കുവെച്ചത് നിരവധി പേർ; പോലീസ് തേടുന്നത് പോപ്പുലർ ഫ്രണ്ടിൻ്റെ കൊടും ക്രിമിനലിനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ശ്രീനിവാസൻ വധം; കടയ്‌ക്കുള്ളിൽ കയറി വെട്ടിയ പ്രതിയെ നിയമത്തിന് മുൻപിലെത്തിക്കാൻ കൈ കോർത്ത് സോഷ്യൽ മീഡിയ; ജില്ലാ പോലീസിന്റെ അറിയിപ്പ് പങ്കുവെച്ചത് നിരവധി പേർ; പോലീസ് തേടുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 10:35 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കൈ കോർത്ത് സോഷ്യൽ മീഡിയ. കടയ്‌ക്കുള്ളിൽ കയറി പട്ടാപ്പകൽ ശ്രീനിവാസിനെ വെട്ടിനുറുക്കിയ പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ തേടിയുള്ള അന്വേഷണത്തിലാണ് പോലീസിനൊപ്പം സോഷ്യൽ മീഡിയയും പങ്കു ചേരുന്നത്.

പ്രതിയുടെ ചിത്രം ഉൾപ്പെടെ പാലക്കാട് ജില്ലാ പോലീസാണ് പുറത്തുവിട്ടത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. ശ്രീനിവാസിനെ കൊലപ്പെടുത്താനെത്തിയ ആറംഗ സംഘത്തിലെ കൊലയാളി ആണ് ഇയാൾ. ഈ കൊടും ക്രിമിനലിനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. പാലക്കാട് പോലീസിന്റെ അറിയിപ്പും പങ്കുവെച്ചിട്ടുണ്ട്.

ഇയാളെക്കുറിച്ച് അറിയുന്നവർ 9497990093, 9497987146 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്നാണ് പോലീസിന്റെ അഭ്യർത്ഥന. നിരവധി പേരാണ് ഇത് ഷെയർ ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഇതുവരെ പോലീസിന് പിടികൂടാനാകാത്ത ക്രിമിനലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒന്നിച്ച് പോരാടാമെന്നാണ് ആഹ്വാനം. അതിനായി ഈ ചിത്രം പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പറഞ്ഞാണ് അറിയിപ്പ് പങ്കുവെയ്‌ക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 16 നാണ് മേലാമുറിയിലെ കടയ്‌ക്കുള്ളിൽ കയറി പോപ്പുലർ ഫ്രണ്ടുകാർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ 37 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്

Tags: RSSsreenivasanപോപ്പുലർ ഫ്രണ്ട്പോലീസ്
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies