ജില്ലയിലെ മറ്റ് ഡിസ്റ്റിലറികൾ പോലും അറിഞ്ഞില്ല; എങ്ങനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസീസ് കമ്പനി മാത്രം അറിഞ്ഞതെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിർമ്മാണ പ്ലാന്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് ...