ജന്മജന്മാന്തരങ്ങളിൽ കിട്ടിയ സുകൃതത്തിന്റെ ഫലമാണ് ശ്രീധർമ്മശാസ്താവിനെ പൂജിക്കാൻ കിട്ടിയ ഭാഗ്യം; ശബരിമല മേൽശാന്തി അരുൺ നമ്പൂതിരി
സന്നിധാനം: സന്തോഷകരമായ മണ്ഡലകാലം പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരും കീഴ്ശാന്തിമാരും. മകരവിളക്കിന് ഉൾപ്പെടെ വലിയ തിരക്ക് ഉണ്ടായിരുന്നെങ്കിലും ഭക്തർക്ക് കൂടുതൽ പരാതികളില്ലാതെ ദർശനമൊരുക്കാൻ സാധിച്ചിരുന്നു. ജന്മജന്മാന്തരങ്ങളിൽ കിട്ടിയ സുകൃതത്തിന്റെ ...