വയനാട് ദുരന്തത്തിൽ രാജ്യസഭയിൽ രാഷ്ട്രീയം കളിച്ച് എ എ റഹിം; മറുപടി നൽകി അമിത് ഷാ; സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ
ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ രക്ഷാദൗത്യത്തിനിടെ രാജ്യസഭയിൽ എ. എ റഹീം എംപിയുടെ രാഷ്ട്രീയക്കളി. കേന്ദ്രസർക്കാർ ശരിയായ മുന്നിയിപ്പ് നൽകില്ലെന്നും മുൻകുരുതൽ എടുത്തില്ലെന്നുമായിരുന്നു റഹീമിന്റെ ആരോപണം. ഇതിന് പിന്നാലെ ...













