a a rahim - Janam TV
Saturday, November 8 2025

a a rahim

വയനാട് ദുരന്തത്തിൽ രാജ്യസഭയിൽ രാഷ്‌ട്രീയം കളിച്ച് എ എ റഹിം; മറുപടി നൽകി അമിത് ഷാ; സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ

ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ രക്ഷാദൗത്യത്തിനിടെ രാജ്യസഭയിൽ എ. എ റഹീം എംപിയുടെ രാഷ്ട്രീയക്കളി. കേന്ദ്രസർക്കാർ ശരിയായ മുന്നിയിപ്പ് നൽകില്ലെന്നും മുൻകുരുതൽ എടുത്തില്ലെന്നുമായിരുന്നു റഹീമിന്റെ ആരോപണം. ഇതിന് പിന്നാലെ ...

അക്രമ സമരം; എഎ റഹീമിനും എം സ്വരാജിനും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എംപി എ എ റഹീമും, എം.സ്വരാജിനും ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും ഒരു ...

തിരുവനന്തപുരം മഴയിൽ മുങ്ങാൻ കാരണം കേന്ദ്രസർക്കാരെന്ന് എ എ റഹീം

തിരുവനന്തപുരം : കനത്ത മഴയിൽ തലസ്ഥാന നഗരി മുങ്ങിയതിന്റെ കുറ്റം കേന്ദ്രസർക്കാരിൽ ചുമത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി . നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് ...

തട്ടം പരാമർശം നടത്തിയത് ഡി.വൈ.എഫ്.ഐ. നേതാവല്ല ; ആയിരുന്നെങ്കില്‍ ഞങ്ങള്‍ അഭിപ്രായം പറഞ്ഞേനെയെന്ന് എ എ റഹീം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ നടത്തിയ തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ അധ്യക്ഷൻ എ.എ. ...

ആവേശകരമായ സാന്നിധ്യം; യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം; ‘വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുക്കും, ലാൽ സലീം’ എന്ന് പരിഹാസം

യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലണ്ടനിലെ സർവകലാശാലയിൽ ആവേശകരമായ ...

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കും ; കേരളത്തോട് കേന്ദ്രസർക്കാർ യുദ്ധം ചെയ്യുകയാണെന്ന് എ എ റഹീം

കൊച്ചി : കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എ എ റഹീം . ഏതു വിധേനയും കേരളത്തെ ശ്വാസം ...

പിണറായിയെ പുകഴ്‌ത്താത്ത 2018 സിനിമയ്‌ക്കെതിരെ എ.എ റഹീം ; ഇത് ജൂഡിന്‍റെ രാഷ്‌ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണ് , യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ലെന്ന് റഹീം

കൊച്ചി : 2018 സിനിമ ജൂഡ് ആന്‍റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണെന്ന് എ.എ റഹീം എം.പി. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല മറിച്ച് യഥാര്‍ഥ മനുഷ്യരാണ് ...

ജെഎൻയുവിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത് ജനാധിപത്യ വിരുദ്ധമാണ് : ഒരു മാതൃകാ സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് എ എ റഹീം

കൊച്ചി : ജെഎൻയുവിൽ കേരള സ്റ്റോറി സിനിമ പ്രദർശനം നടത്തിയത് ഗൗരവകരമായ വിഷയമാണെന്ന് എ എ റഹീം എംപി. കേന്ദ്ര സർവകലാശാലയിൽ അതിന് വേണ്ടി അധികൃതർ സൗകര്യം ...

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് തെറ്റായിപ്പോയി : ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്ന് എ എ റഹീം

കൊച്ചി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി തെറ്റായിപ്പോയെന്ന് എ എ റഹീം എം പി . രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അഴിമതിക്കാർക്കെതിരെയായിരുന്നു.എന്നിട്ടും മാനനഷ്ടക്കേസിൽ രണ്ടുവർഷം ...

ഷാജഹാൻ കൊലപാതകം; സിപിഎം നേതാക്കൾ കലാപത്തിന് ശ്രമിക്കുന്നു എന്ന് ബിജെപി

പാലക്കാട് സി പി എം സജീവ പ്രവർത്തകനായ ഷാജഹാനെ പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസ്സിനെ ബോധപൂർവ്വം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി. ...

തോക്കേന്തിയ കമാൻഡോകളുമായി മുഖ്യൻ നാട് ഭരിച്ചകാലമുണ്ടായിരുന്നു; പിണറായിയുടെ സുരക്ഷയെ ന്യായീകരിച്ച് എഎ റഹീം എം പി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷയെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ എഎ റഹീം എം.പി രംഗത്ത് .ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓർമ്മിപ്പിച്ച് കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ...

തല കാണില്ല തീർത്തുകളയും, കൊല്ലാനും മടിക്കില്ല : ഭീഷണിപ്പെടുത്തിയ എ എ റഹീമിനെതിരെ ചങ്കൂറ്റത്തോടെ നിയമപോരാട്ടം നടത്തിയ വിജയലക്ഷ്മി

തിരുവനന്തപുരം : തനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയെടുക്കേണ്ടവർ പോലും മുഖം തിരിച്ചു കാട്ടിയപ്പോൾ തളർന്നു നിൽക്കാൻ തയ്യാറല്ലായിരുന്നു കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ആയിരുന്ന ടി.വിജയലക്ഷ്മി. ...

ആർഎസ്എസ് രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തി സിപിഎം മതനിരപേക്ഷതയുടെ വിജയം ഉറപ്പിച്ചെന്ന് എ എ റഹീം

തിരുവനന്തപുരം : ആർഎസ്എസ് രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ സിപിഎമ്മിന് സാധിച്ചെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം.കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സംഘടനാപരമായി ...

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്. പെൺകുട്ടികളുടെ വിവാഹപ്രായം ...

ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാകണം പാർട്ടികൾ സമരങ്ങൾ നടത്തേണ്ടതെന്ന് എ എ റഹീം

കൊച്ചി : ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാവണം സമരങ്ങൾ നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ അദ്ധ്യക്ഷൻ എ എ റഹീം. പ്രതിഷേധങ്ങളിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ് . പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ...