ഹോ ഭയങ്കരം തന്നെ !! ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി: എ.കെ ബാലൻ
കൊല്ലം: ചുവന്ന കൊടി ഇല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ സ്ഥിതി തന്നെ മാറിയേനെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ...