AAMIR KHAN - Janam TV
Thursday, July 10 2025

AAMIR KHAN

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തിൽ ചില ...

ഷഷ്ടിപൂർത്തിയിൽ പൂവിട്ട പ്രണയം! ഇതാണ് ആമിർ ഖാന്റെ കാമുകി, വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ആമിർഖാന് 60 വയസ് തികഞ്ഞത്. ഇതിന് മുന്നോടിയായി നടൻ മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തിയിരുന്നു. ഇതിൽ താരം തന്റെ ...

​ഗൗരിയെ 25 വർഷം മുൻപ് കണ്ടു! അവൾക്കായി ഞാൻ എന്നും പാടും; 60-ൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി ആമിർ ഖാൻ

ന്യൂഡൽഹി: നാളെ ആമിർഖാന് 60 വയസ് തികയും. ഇതിന് മുന്നോടിയായി നടൻ മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തി. ഇതിൽ താരം തന്റെ പുതിയ ...

ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു? ബെം​ഗളുരു യുവതിയുമായി തീവ്ര പ്രണയത്തിലെന്ന് റിപ്പോർട്ട്

ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാൻ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. താരം വീണ്ടും പ്രണയത്തിലാണെന്നാണ് സൂചന. ബെം​ഗളൂരു സ്വദേശിയായ യുവതിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയെന്നും ഫിലിം ഫെയർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 59-കാരനായ ...

ഞങ്ങളുടെ കുടുംബത്തെ വിറ്റ് ആമിർ ഖാൻ നേടിയത് 2000 കോടി; എന്നാൽ ഞങ്ങൾക്ക് നൽകിയതോ? വെളിപ്പെടുത്തി ബബിത ഫോ​ഗട്ട്

ഫോ​ഗട്ട് കുടുംബത്തിൻ്റെ കഥയാണ് ആമിർ ഖാൻ ചിത്രം ദം​ഗൽ പറഞ്ഞത്. 2016 ഡിസംബർ 23 ബി​ഗ് സ്ക്രീനിലെത്തിയ ചിത്രം ബോക്സോഫീസിൽ തരം​ഗമായിരുന്നു. ആ​ഗോളതലത്തിൽ ചിത്രം 2024 കോടി ...

മുസ്ലീമായ എനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു; പക്ഷെ അതിന്റെ ശക്തി ആ ഷൂട്ടിംഗിനിടെ ബോധ്യമായി: ആമിർ ഖാൻ

ന്യൂഡൽഹി: കൈകൂപ്പി നമസ്തേ പറയുന്നതിന്റെ ശക്തി വളരെ വലുതാണെന്ന് ആമിർ ഖാൻ. പഞ്ചാബിലെ സിനിമാ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സിൻ്റെ 'ദി ...

ലൈറ്റ് പോയതോടെ ഞങ്ങള്‍ തുടരെ മദ്യപിച്ചു; ആ സീനെടുക്കും മുന്‍പ് കുടിക്കാന്‍ പറഞ്ഞത് ആമിര്‍ ഖാന്‍: വെളിപ്പെടുത്തി മാധവന്‍

3 ഇ‍ഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ സുപ്രധാന സീൻ ചിത്രീകരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ മാധവൻ. ഒരു പോ‍ഡ്കാസ്റ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ...

ആമിർ അവളോട് സംസാരിക്കാറുണ്ടായിരുന്നു, മകളുടെ വിവാഹത്തിനും ക്ഷണിച്ചു, പക്ഷേ: മരിച്ച ദം​ഗൽ താരത്തിന്റെ മാതാവ്

ന്യൂഡൽഹി: ബോളിവുഡ‍് താരം ആമിർ ഖാൻ മകളോട് സംസാരിക്കാറുണ്ടായിരുന്നതായി മരിച്ച നടി സുഹാനി ഭട്​നാഗറുടെ മാതാവ് മാതാവ് പൂജ ഭട്‌നാഗര്‍ പറഞ്ഞു. ദം​ഗൽ എന്ന ഹിറ്റ് ചിത്രത്തിൽ ...

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഞങ്ങൾക്ക് താങ്ങായത് ഫയർ ആൻഡ് റെസ്‌ക്യൂ ടീം; വിഷ്ണു വിശാലിനെയും ആമിർഖാനെയും രക്ഷിച്ച് ഉദ്യോഗസ്ഥർ; നന്ദി അറിയിച്ച് താരം

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ജനജീവിതം ദുരിതത്തിലാണ്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തന്റെ വീട്ടിലേക്ക് വെള്ളം കയറിയെന്ന വാർത്ത നടൻ വിഷ്ണു വിശാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിഷ്ണുവിനൊപ്പം ...

രാജ്യത്തിന്റെ നേതാവിന് ജനങ്ങളിലേക്ക് എത്താനുള്ള ഉത്തമ മാർഗം , നിർണായക തുടക്കം : പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയെ അഭിനന്ദിച്ച് ആമിർ ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരുമായി ബന്ധപ്പെടുന്ന സുപ്രധാന ആശയവിനിമയമായ മൻ കി ബാത്തിനെ അഭിനന്ദിച്ച് നടൻ ആമിർ ഖാൻ . മൻ കി ബാത്തിന്റെ നൂറാം ...

നാണമുണ്ടോ ആമിറേ മകളെ ഹിന്ദുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ; അള്ളാഹുവിന്റെ കോപം ഏറ്റുവാങ്ങുക; മകളുടെ നിശ്ചയത്തിന് പിന്നാലെ ആമീർ ഖാനെതിരെ അധിക്ഷേപവുമായി ഇസ്ലാമിസ്റ്റുകൾ

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനെതിരെ അധിക്ഷേപവർഷവുമായി ഇസ്ലാമിസ്റ്റുകൾ. നടന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ആമിർ ഖാന്റെ മകൾ ...

‘നമ്മളെല്ലാം മനുഷ്യരാണ്, തെറ്റ് പറ്റുക സ്വാഭാവികം’: വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആമിർ ഖാൻ (വീഡിയോ)

മുംബൈ: തെറ്റുകൾ മനുഷ്യ സഹജമാണെന്നും, തൻ്റെ വാക്കുകളോ പ്രവൃത്തികളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ബോളിവുഡ് നടൻ ആമിർ ഖാൻ. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ മാപ്പപേക്ഷ. ജൈനമത വിശ്വാസികളുടെ ആഘോഷമായ ...

വൻ പരാജയമായി ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ; അവധി ദിനങ്ങളിലും ആളൊഴിഞ്ഞ് തിയേറ്ററുകൾ- Aamir Khan’s Laal Singh Chadda fails at the box office

മുംബൈ: ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ വൻ പരാജയത്തിലേക്ക്. അവധി ദിനങ്ങളിലും ചിത്രം കാണാൻ തിയേറ്ററുകളിൽ ആളെത്തുന്നില്ല. പ്രേക്ഷക പിന്തുണ ലഭിക്കാത്ത ചിത്രത്തെ നിരൂപകരും ...

ഞങ്ങളുടെ ചിത്രം ബഹിഷ്കരിച്ചോളൂവെന്ന് തപ്സിയും അനുരാഗും; അക്ഷരംപ്രതി അനുസരിച്ച് പ്രേക്ഷകർ; തകർന്നടിഞ്ഞ് ‘ദൊബാര’- Tapsee’s Dobaara turning out to be a Box office disaster; Reports

മുംബൈ: തങ്ങളുടെ പുതിയ ചിത്രമായ 'ദൊബാര' ബഹിഷ്കരിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട തപ്സി പന്നുവിനും സംവിധായകൻ അനുരാഗ് കശ്യപിനും കിട്ടിയത് എട്ടിൻ്റെ പണി. ഇരുവരുടെയും പരിഹാസം കലർന്ന ആഹ്വാനം ...

ആമ നീങ്ങും പോലെ ആമീർഖാൻ ചിത്രം; ലാൽ സിം​ഗ് ഛദ്ദ വൻ പരാജയത്തിലേക്ക്; ഷാരുഖ് അതിഥിയായിട്ടും അനക്കമില്ല- Aamir Khan, Laal Singh Chaddha

ബോളിവുഡിൽ ആമിർ ഖാൻ ചിത്രത്തിന് പഴയ പോലെ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് വിലയിരുത്തൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ വലിയ പരാജയത്തിലേയ്ക്കാണ് നീങ്ങുന്നത്. ഓഗസ്റ്റ് ...

‘ഹര്‍ ഘര്‍ തിരംഗ’; വീട്ടിൽ ദേശീയ പതാക ഉയർത്തി അമീർഖാനും- Azadi@75, Aamir Khan, Har Ghar Tiranga

സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പെയിനിന്റെ ഭാ​ഗമായി നടൻ അമീർഖാനും. മുംബൈയിലെ സ്വന്തം വസതിക്ക് മുന്നിലാണ് ആമിര്‍ ഖാൻ ...

‘മാസ്റ്റർ മൈൻഡ്’ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ആമിർ ഖാന്റെ തന്ത്രം,;താരം തന്നെയാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതെന്ന് കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡ് താരങ്ങളായ ആമിർ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ലാൽ സിംഗ് ചദ്ദ. ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ...

മഴയിൽ കുളിച്ചൊരു ഫുട്‌ബോൾ കളി; ആമിർ ഖാനും, മകൻ ആസാദ് റാവു ഖാനും- വീഡിയോ വൈറൽ

സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധയാകർഷിച്ച് ആമിർ ഖാനും മകൻ ആസാദ് റാവു ഖാനും. മുംബൈ നഗരത്തിലെ കനത്ത മഴയിൽ ആമിറും മകനും നനഞ്ഞ് കൊണ്ട് ഫുട്‌ബോൾ കളിക്കുന്ന വീഡിയോയാണ് വൈറലായത്.എകെ ...

ആമിർ ഖാനും കിരൺ റാവുവും വിവാഹ മോചിതരായി

മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഔദോഗികമായ വാർത്താ കുറിപ്പിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ...