വൻ പരാജയമായി ആമിർ ഖാൻ്റെ ലാൽ സിംഗ് ഛദ്ദ; അവധി ദിനങ്ങളിലും ആളൊഴിഞ്ഞ് തിയേറ്ററുകൾ- Aamir Khan's Laal Singh Chadda fails at the box office
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വൻ പരാജയമായി ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ; അവധി ദിനങ്ങളിലും ആളൊഴിഞ്ഞ് തിയേറ്ററുകൾ- Aamir Khan’s Laal Singh Chadda fails at the box office

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 06:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ വൻ പരാജയത്തിലേക്ക്. അവധി ദിനങ്ങളിലും ചിത്രം കാണാൻ തിയേറ്ററുകളിൽ ആളെത്തുന്നില്ല. പ്രേക്ഷക പിന്തുണ ലഭിക്കാത്ത ചിത്രത്തെ നിരൂപകരും കൈയ്യൊഴിഞ്ഞതോടെ, ആമിറിന്റെ സമീപകാല കരിയറിലെ മറ്റൊരു ദുരന്തമായി മാറുകയാണ് ലാൽ സിംഗ് ഛദ്ദ. ആമിറിന്റെ മുൻ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.

വലിയ താരനിരയുമായി ലോകമെമ്പാടും റിലീസ് ചെയ്ത ലാൽ സിംഗ് ഛദ്ദ ഇന്ത്യയിൽ നിന്നും ഇതുവരെ കളക്ട് ചെയ്തത് 50 കോടി രൂപ മാത്രമാണ്. വൻ ഹൈപ്പിൽ വന്ന ബിഗ് ബജറ്റ് ചിത്രത്തെ സംബന്ധിച്ച് ഇത് വളരെ കുറഞ്ഞ തുകയാണ്. രക്ഷാ ബന്ധൻ, സ്വാതന്ത്ര്യ ദിനം, ജന്മാഷ്ടമി തുടങ്ങിയ അവധി ദിനങ്ങളിലും ചിത്രത്തിന് തിരക്ക് കുറവായിരുന്നു.

1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരം കൂടുതൽ ചിത്രങ്ങൾ റിലീസ് ആകുന്നതോടെ ലാൽ സിംഗ് ഛദ്ദയ്‌ക്ക് തിയേറ്ററുകൾ നഷ്ടമാകും എന്നാണ് വിവരം.

Tags: AAMIR KHAN
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies