ഹിന്ദു ദൈവങ്ങളെ ഒരിക്കലും ആരാധിക്കരുത്; ഹിന്ദു ദൈവങ്ങളിൽ എനിക്ക് വിശ്വാസമില്ല; കടുത്ത ഹിന്ദു വിരുദ്ധ പരാമർശവുമായി ആംആദ്മി മന്ത്രി; പരാമർശം മതപരിവർത്തന ചടങ്ങിനിടെ
ന്യൂഡൽഹി: കടുത്ത ഹിന്ദു വിരുദ്ധതയുമായി ആംആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതം. ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഡൽഹിയിൽ നടന്ന ഒരു മതപരിവർത്തന ...