കോൺ​ഗ്രസിന് പിന്നാലെ ആം ആദ്മി പാർട്ടിയിലും കൂട്ട രാജി; ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് 51 പ്രവർത്തകർ രാജി വച്ചു- AAP, Congress, Ghulam Nabi Azad
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസിന് പിന്നാലെ ആം ആദ്മി പാർട്ടിയിലും കൂട്ട രാജി; ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് 51 പ്രവർത്തകർ രാജി വച്ചു- AAP, Congress, Ghulam Nabi Azad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 07:29 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കോൺ​ഗ്രസ് പാർട്ടിയ്‌ക്ക് പിന്നാലെ ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് ആം ആദ്മി പാർട്ടിയിൽ കൂട്ട രാജി. മുൻ മുഖ്യമന്ത്രി ​ഗുലാം നബി ആസാദിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനായി ആം ആദ്മി(എഎപി) ജമ്മു കശ്മീർ യൂണിറ്റിലെ നേതാക്കന്മാരടക്കം 51 പ്രവർത്തകരാണ് രാജി വെച്ചത്. കോൺ​ഗ്രസിനെയും എഎപിയെയും പ്രവർത്തകർ വിമർശിച്ചു. താഴെ നിലയിലുള്ള പ്രവർത്തകർക്ക് പാർട്ടികൾ അവസരം നൽകുന്നില്ലെന്നും അതിനാൽ തങ്ങളെല്ലാവരും ​ഗുലാം നബി ആസാദിന് പിന്തുണ നൽകുന്നുവെന്നുമാണ് രാജി സമർപ്പിച്ചവർ പറഞ്ഞത്.

കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും ഉധംപൂർ ജില്ലയെ അവഗണിച്ചു. പുറത്തുനിന്നുള്ളവരെ ജില്ലാ പ്രസിഡന്റാക്കി, ചിലപ്പോൾ രാംനഗറിലെ ജനങ്ങൾക്ക് പ്രാധാന്യം നൽകി. കോൺഗ്രസിനെ അവർ വംശനാശത്തിലേക്ക് നയിച്ചു. ഇത് ഡൽഹിയിൽ ഇരിക്കുന്ന മുതിർന്ന നേതാക്കൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല, കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ ഇന്ത്യയൊട്ടാകെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തങ്ങൾ എല്ലാവരും ഗുലാം നബി ആസാദിനെ പിന്തുണയ്‌ക്കുന്നു. ജമ്മു കശ്മീരിനെ ശോഭനമായ ഭാവിയിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് രാജി സമർപ്പിച്ച എഎപി നേതാവ് അശ്വനി ഖജൂരിയ പറഞ്ഞു.

സെപ്റ്റംബർ 4 ന് ജമ്മുവിൽ ഗുലാം നബി ആസാദ് വലിയ റാലിയെ അഭിസംബോധന ചെയ്യും. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം പാർട്ടിയിൽ നിന്നും രാജിവെച്ച ആസാദ് പുതിയ പാർട്ടി ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിൽ ഒരു മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയ്‌ക്ക് ശേഷം രണ്ട് ദിവസം ജമ്മുവിൽ തങ്ങുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പൊതുയോ​ഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. വരുന്ന തിരഞ്ഞെടുപ്പിൽ, 60 സീറ്റുകൾ നേടുമെന്ന പ്രതീക്ഷയോടെ ജമ്മു കശ്മീർ നിയമസഭയിലെ 90 സീറ്റുകളിലും ഗുലാം നബി ആസാദ് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.

Tags: CongressAAPGhulam Nabi Azad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies