abvp - Janam TV

abvp

ഹോസ്റ്റലിൽ മാംസം വിളമ്പരുതെന്ന് പറഞ്ഞിട്ടില്ല; വ്യാജ പ്രചാരണത്തിന് പിന്നിൽ ഇടത് സംഘടനകൾ ; ജെഎൻയുവിൽ അരങ്ങേറിയത് ഗൂഢാലോചനയെന്ന് എബിവിപി

ന്യൂഡൽഹി : സർവ്വകലാശാലയിൽ അരങ്ങേറിയത് ഇടത് വിദ്യാർത്ഥി സംഘടനകളുടെ ഗൂഢാലോചനയാണെന്ന് എബിവിപി ജെഎൻയു അദ്ധ്യക്ഷൻ രോഹിത് കുമാർ.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി എബിവിപി പ്രവർത്തകർ ഉൾപ്പെടെയുളള വിദ്യാർത്ഥികളെ ...

‘ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ എബിവിപിക്കാർ തടഞ്ഞു’; വ്യാജ വാർത്ത നൽകി മനോരമ, നിയമനടപടി സ്വീകരിക്കുമെന്ന് എബിവിപി

തിരുവനന്തപുരം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ വ്യാജവാർത്ത നൽകിയ മനോരമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി എബിവിപി. ഉടുപ്പിയിലെ പി.യു കോളേജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാർത്ഥികളെ എ.ബി.വി.പിക്കാർ തടഞ്ഞുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ...

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

തിരുവനന്തപുരം : രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ എബിവിപി. പ്രസ്താവന പിൻവലിച്ച് മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് ...

എസ്എഫ്‌ഐ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും എസ്‌ഐയ്‌ക്കും പരിക്ക്; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും കൊലവിളി നടത്തി എസ്എഫ്‌ഐ

കൊല്ലം: എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എബിവിപി പ്രവർത്തകനും പോലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. എബിവിപി പ്രവർത്തകനായ ശ്രീകുട്ടൻ, കൊട്ടാരക്കര ...

കുറ്റ്യാടി വടക്കുമ്പാട് സ്‌കൂളിൽ ഡിവൈഎഫ്‌ഐ അക്രമം; എബിവിപി പ്രവർത്തകന് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി വടക്കുമ്പാട് സ്‌കൂളിൽ ഡിവൈഎഫ്‌ഐ അക്രമം. എബിവിപി പ്രവർത്തകന് പരിക്കേറ്റു. നഗർ സെക്രട്ടറി അബിൻ കല്യാണിനാണ് പരിക്കേറ്റത്. സ്‌കൂളിൽ എബിവിപി യൂണിറ്റ് രൂപീകരിക്കാനെത്തിയ അബിനെ ഒരു ...

കരുത്ത് തെളിയിച്ച് എബിവിപി ; കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എ ബി വിക്ക്‌ ഉജ്ജ്വല വിജയം

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല -കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി ക്ക്‌ ഉജ്ജ്വല വിജയം . മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് ഇത്തവണ എ ബി വി പി ...

2020-22 അദ്ധ്യയന വർഷത്തെ ബി.എഡ് പഠനകാലാവധി നീട്ടിക്കൊണ്ടുള്ള കാലിക്കറ്റ് സർവ്വകലാശാല ഉത്തരവ് പുനഃപരിശോധിക്കണം : എബിവിപി

2020-22 അദ്ധ്യയന വർഷത്തെ ബി.എഡ് പഠനകാലാവധി നീട്ടിക്കൊണ്ടുള്ള കാലിക്കറ്റ് സർവ്വകലാശാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എബിവിപി. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ ജൂൺ മാസത്തിൽ പരീക്ഷയടക്കം പൂർത്തിയ കോഴ്‌സാണ് ...

എബിവിപിയുടെ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു ; ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിയ്‌ക്ക് സീതാറാം യെച്ചൂരിയുടെ കത്ത്

ന്യൂഡൽഹി : ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം ...

ജെന്റർ ന്യൂട്രൽ യൂണിഫോം സ്വാഗതാർഹം;എതിർപ്പുയർത്തുന്നവർക്ക് വർഗീയ അജണ്ട;സർക്കാർ നിലപാട് പരിഹാസ്യം:എബിവിപി

കോഴിക്കോട്: ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ അധികൃതരുടെ ഉദ്ദേശശുദ്ധി അഭിനന്ദനാർഹമാണെന്നും രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുന്ന ഇടത് പ്രചരണം പരിഹാസ്യവുമാണെന്ന് എ ബിവി പി. ബാലുശ്ശേരി ഗവ.ഗേൾസ് ഹയർസെക്കണ്ടറി ...

കണ്ണൂർ വിസി പുനർനിയമനം; പ്രതിഷേധം കടുപ്പിച്ച് എബിവിപി; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം : വൈസ് ചാൻസിലർ നിയമനത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന ആവശ്യവുമായി എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിലേക്ക് ...

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ തകരും,എബിവിപി രാഷ്‌ട്ര ഭക്തി മുറുകെ പിടിക്കുന്ന പ്രസ്ഥാനം:ഡോ:സുബ്ബയ്യ ഷൺമുഖം

പാലക്കാട്:എബിവിപി 37-ആം സമ്മേളനത്തിന് പാലക്കാട് പ്രൗഢ ഗംഭീര തുടക്കം.എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ:സുബ്ബയ്യ ഷൺമുഖം സമ്മേളനം ഉദ്ഘാടനം ചെയ്തു. എബിവിപി രാഷ്ട്ര ഭക്തി മുറുകെ പിടിച്ചു ...

കൊറോണ പ്രതിസന്ധി വിദ്യാർത്ഥികളെയും ബാധിച്ചിട്ടുണ്ട് . ബസ് ചാർജ് വർധന അംഗീകരിക്കില്ല:എ ബി വി പി

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തോട് ഒരു കാരണവശാലും യോജിച്ചുപോകുവാൻ സാധിക്കില്ലെന്ന് എബിവിപി വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഗതാഗത മന്ത്രി ...

എസ്എഫ്‌ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെ മുന്നോട്ട് വരണമെന്ന് എബിവിപി

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് എബിവിപി. എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എഐഎസ്എഫ് നേതാക്കൾക്ക് ഭയമാണ്. എസ്എഫ്‌ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെയുളള പ്രസ്ഥാനങ്ങൾ മുന്നോട്ട് ...

ഭീകരതയ്‌ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല; ഒറ്റക്കെട്ടായി പോരാടും; കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി

തിരുവനന്തപുരം : ജമ്മു കശ്മീരിൽ അദ്ധ്യാപകർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എബിവിപി. ഭീകരർക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ...

കോൺഗ്രസുകാരും കാവിക്കൊടി പിടിക്കാൻ തയ്യാറായി എന്നത് വിജയം:രാമക്ഷേത്രം പണിയുക എന്നത് ഓരോ ഭാരതീയന്റെയും അവകാശം:എ ബി വി പി

രാജസ്ഥാൻ: കോളേജ് കാമ്പസിൽ അയോദ്ധ്യാക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാനുള്ള കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ‌എസ്‌യുഐ യുടെ തീരുമാനത്തെ ആദരവോടെ കാണുന്നുവെന്ന് എബിവിപി. എൻ‌എസ്‌യുഐ സംഭാവന യജ്ഞത്തിന് തുടക്കം കുറിച്ച ...

ഇന്ത്യ സാധാരണക്കാരന്റെ മികവിൽ ഉയർന്ന രാജ്യം; ഭയ്യാജി ജോഷി

നാഗ്പ്പൂർ: ഇന്ത്യ ലോകശക്തിയായി ഉയരുന്നത് സാധാരണക്കാരന്റെ മികവിലാണെന്ന് ആർ.എസ്.എസ്. സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. സാധാരണക്കാരന്റെ മികവും ശക്തിയും വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമാണ് രാജ്യം ഉയരുക. ഇന്ത്യയുടെ ശക്തി ...

മെഡിക്കല്‍കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധനഉത്തരവ് ; മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മാപ്പുപറയണമെന്ന് എബിവിപി

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് മാപ്പുപറയണമെന്ന് എബിവിപി . മുന്‍കൂര്‍ അനുമതി ഇല്ലാതെ ...

കേരള സർക്കാരിനെതിരെ ഡൽഹി ജെ എൻ യു വിലും പ്രതിഷേധം ; പിണറായി വിജയന്റെ കോലം കത്തിച്ച് എബിവിപി

ന്യൂഡൽഹി ; മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ മാറ്റൊലികൾ ഡൽഹി ജെ എൻ യുവിലും . സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മന്ത്രിയെ ...

Page 8 of 8 1 7 8