മെഡിക്കല്‍കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധനഉത്തരവ് ; മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മാപ്പുപറയണമെന്ന് എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കല്‍കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധനഉത്തരവ് ; മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മാപ്പുപറയണമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 03:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് മാപ്പുപറയണമെന്ന് എബിവിപി .

മുന്‍കൂര്‍ അനുമതി ഇല്ലാതെ ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വളരെ ഗൗരവമായി കാണുകയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കോളേജ് മേധാവികള്‍ സ്വീകരിക്കണമെന്നുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി ഇറക്കിയ ഉത്തരവില്‍ പറയുന്നത്

അതേ സമയം ഭാരതത്തിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ ആഘോഷിക്കുന്ന ചടങ്ങാണിതെന്ന് എബിവിപി വ്യക്തമാക്കി. രാജ്യത്തിന്റെ പാരമ്പര്യവുമായും സംസ്കാരവുമായും ചരിത്രവുമായും അഭേദ്യമായ ബന്ധമുള്ള രക്ഷാബന്ധൻ കേവലം മതപരമായ ചടങ്ങായി മുദ്രകുത്തിയാണ് മെഡിക്കൽ ഡയറക്ടർ നിരോധിച്ചത് .

ഭാരതത്തിന്റെ മണ്ണിൽ ബ്രിട്ടീഷുകാർ ദുഷ്ടലാക്കോടെ പാകി വളർത്തിയ വിഷവൃക്ഷത്തെ വെന്തുവെണ്ണീറാക്കിയത് രക്ഷാബന്ധനിലൂടെ ഉയർന്ന ദേശീയ ഐക്യമായിരുന്നു . ബംഗാൾ വിഭജനകാലത്ത് ടാഗോറിന്റെയും തിലകന്റെയും മഹർഷി അരവിന്ദന്റെയുമൊക്കെ നേതൃത്വത്തിൽ രക്ഷാബന്ധൻ ആഘോഷങ്ങൾ നടന്നിട്ടുണ്ടെന്നും എ ബി വിപി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ എല്ലാവർഷവും ജനതയോടൊപ്പം രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്. അത്രയധികം പ്രാധാന്യമുള്ള രക്ഷാബന്ധനെ മതപരമായ ചടങ്ങായി മുദ്രകുത്തി നിരോധന ഉത്തരവിറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് രാജ്യത്തോട് മാപ്പുപറയണം എന്നും പദവിയിൽ തുടരുന്നുണ്ടെങ്കിൽ കൂടുതൽ ഗൃഹപാഠം ചെയ്ത് ഉത്തരവാദിത്വ ബോധത്തോടെയാകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.

Tags: rakshabandhanabvp
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies