രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ തകരും,എബിവിപി രാഷ്ട്ര ഭക്തി മുറുകെ പിടിക്കുന്ന പ്രസ്ഥാനം:ഡോ:സുബ്ബയ്യ ഷൺമുഖം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ തകരും,എബിവിപി രാഷ്‌ട്ര ഭക്തി മുറുകെ പിടിക്കുന്ന പ്രസ്ഥാനം:ഡോ:സുബ്ബയ്യ ഷൺമുഖം

എബിവിപി സംസ്ഥാന സമ്മേളനത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 05:03 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്:എബിവിപി 37-ആം സമ്മേളനത്തിന് പാലക്കാട് പ്രൗഢ ഗംഭീര തുടക്കം.എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ:സുബ്ബയ്യ ഷൺമുഖം സമ്മേളനം ഉദ്ഘാടനം ചെയ്തു. എബിവിപി രാഷ്‌ട്ര ഭക്തി മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണെന്നും,ഭാരതമാസകാലം വിദ്യാർത്ഥി പരിഷത് വടവൃക്ഷമായി പടർന്നു പന്തലിക്കുകയാണെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ മറ്റു വിദ്യാർത്ഥി സംഘടനകൾ പലതും രാജ്യത്തിന്റെ ചുരുക്കം ഭാഗങ്ങളിൽ ഒതുങ്ങിപ്പോവുകയാണെന്നും എബിവിപിയുടെ സ്വീകാര്യത രാജ്യത്തൊട്ടാകെ പരക്കുന്നത് രാഷ്‌ട്രഭക്തി മുറുകെപിടിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിന്റെ സാംസ്കാരിക പൈതൃകം വളരെയധികം ആകർഷിക്കുന്നതാണെങ്കിലും ഇവിടെ നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾ വേദനാജനകമാണ്. ദേശീയതയെ മുറുകെപിടിച്ചതുകൊണ്ടാണ് സഞ്ജിത്തിനെ മത ഭീകരവാദികൾ കൊലപ്പെടുത്തിയത്.സുബ്ബയ്യ അഭിപ്രായപ്പെട്ടു

സംസ്ഥാന പ്രസിഡന്റ് ഡോ:അരുൺ കടപ്പാൾ,സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി,എന്നിവർ ചേർന്ന് സഞ്ജിത് നഗറിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പത്മശ്രീ ബാലൻ പൂതേരി സമ്മേളനത്തിൽ മുഖ്യാതിഥിയായി.രാഷ്‌ട്ര നിർമ്മാണത്തിൽ എബിവിപി നൽകുന്ന സംഭാവന പ്രശംസനീയമാണെന്ന് ബാലൻ പൂതേരി അഭിപ്രായപ്പെട്ടു.സ്വാഗതസംഘം ജനറൽ സെക്രട്ടറി എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

Tags: PalakkadabvpBalan Pootheri
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies