ACTRESS ATTACKED CASE - Janam TV
Friday, November 7 2025

ACTRESS ATTACKED CASE

ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി വേണം; ആക്രമക്കപ്പെട്ട നടിയുടെ അഭിഭാഷകയോട് കോടതി

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി വേണമെന്ന് ഹൈക്കോടതി. നടിയുടെ അഭിഭാഷകയ്ക്കാണ് കോടതി താക്കീത് നൽകിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ...

ദിലീപിനെ പിന്തുണയ്‌ക്കുന്ന പരാമർശം; ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ നീക്കങ്ങൾ ആരംഭിച്ച് അന്വേഷണ സംഘം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായി പരാമർശങ്ങൾ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസിന്റെ മൊഴിയെടുക്കാൻ നീക്കം ആരംഭിച്ച് അന്വേഷണ സംഘം. ...

ദൃശ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു ആലുവപ്പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സാക്ഷി മൊഴി; മഞ്ജുവിന്റെ മൊഴിയെടുത്തേക്കും

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ഉണ്ടായിരുന്ന ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി ...

നടിയെ ആക്രമിച്ച കേസ്; സൂപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇര

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിക്ക് കത്തയച്ച് ഇര. ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്കയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനാണ് കത്തയച്ചത്. കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത ...

കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും; ദിലീപിന്റെ സഹോദരന്റെയും സഹോദരീ ഭർത്താവിന്റെയും വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ വീട്ടിൽ തന്നെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ വീട്ടിൽ എത്തി ...

ബന്ധുക്കളോട് സംസാരിക്കുന്നത് പോലും വാർത്തയാക്കുന്നു; മാദ്ധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് ഹൈക്കോടതിയിൽ

കൊച്ചി : മാദ്ധ്യമവിചാരണ തടയണമെന്ന ആവശ്യവുമായി ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അടച്ചിട്ട മുറിയിൽ ...

കാവ്യയുടെ സൗകര്യത്തിന് വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്ന് ക്രൈംബ്രാഞ്ച്; നാളെ ചോദ്യം ചെയ്യൽ ഉണ്ടായേക്കില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ നീണ്ടുപോവുകയാണ്. കാവ്യയുടെ വീട്ടിൽ വച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ച് ...

ആ ‘മാഡം’ കാവ്യയോ ? കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയതിലുള്ള ആ 'മാഡം' കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാകും ...

ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്രമായ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം : ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം ചോർന്നെന്ന വാർത്തകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഡിജിപിക്ക് പരാതി നൽകി. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് നടി ...

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപ് കുടുങ്ങുമോ?; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10 ...

പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്ന സംഭവം ചരിത്രത്തിൽ ആദ്യം; ഇതെല്ലാം വ്യക്തമാക്കുന്നത് പ്രതിയുടെ ക്രിമിനൽ സ്വഭാവം; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും, കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ ...

നടിയെ ആക്രമിച്ച കേസ് ; കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; മാദ്ധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വിചാരണ തടയണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന കോടതിയുടെ നിർദ്ദേശം ലംഘിക്കുന്നതാണ് മാദ്ധ്യമ വാർത്തകളെന്നും ...

അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചന നടന്നു; നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ദിലീപ് കോടതിയിൽ; വെള്ളിയാഴ്ച വരെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തില്ല

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ ഹാജരാകേണ്ടിയിരുന്ന തന്റെ ...