'പച്ച സലാം, ധീര സഖാവേ'; താടിയും സഞ്ചിയും ജുബ്ബയും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണ് ബാലഗോപാൽ; ഭാഗ്യക്കുറിക്ക് ഭാഗ്യചിഹ്നം പച്ചക്കുതിര: അഡ്വ. എ.ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പച്ച സലാം, ധീര സഖാവേ’; താടിയും സഞ്ചിയും ജുബ്ബയും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണ് ബാലഗോപാൽ; ഭാഗ്യക്കുറിക്ക് ഭാഗ്യചിഹ്നം പച്ചക്കുതിര: അഡ്വ. എ.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യ മുദ്രയായി പച്ചക്കുതിരയെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിൽ ഇനി പച്ചക്കുതിരയാണ്. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി തന്നെയാണ് പ്രകാശനം ചെയ്തത്. പച്ചക്കുതിരയെ ഭാ​ഗ്യ ചിഹ്നമായി പ്രഖ്യാപിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനവും ഉയർന്നിരുന്നു.

പച്ചക്കുതിര ഭാഗ്യം കൊണ്ടു വരും എന്ന വിശ്വസത്തെ മുതലെടുത്തു കൊണ്ടാണ് പുതിയ ഭാഗ്യമുദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിലകൊള്ളുമെന്നും കേരളം പുരോ​ഗമന സംസ്ഥാനാമാണെന്നും നാഴികയ്‌ക്ക് നാൽപ്പത് വട്ടം പറയുന്ന സർക്കാർ തന്നെയാണ് ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യ ചിഹ്നമായി പച്ചക്കുതിരയെ കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് പരിഹാസ്യം.

സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ചു കൊണ്ട് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കറും രം​ഗത്തു വന്നു. ‘ഭാഗ്യക്കുറിക്ക് ഭാഗ്യചിഹ്നം. അതും ചുവന്ന കുതിരയല്ല, പച്ചക്കുതിര. താടിയും സഞ്ചിയും നീളമുള്ള ജുബ്ബയും ഡോക്ടറേറ്റും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാൾ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാൽ തെളിയിച്ചു. ബാലേട്ടന്റെ ഭരണത്തിൻ കീഴിൽ ഭാഗ്യക്കച്ചവടം പച്ച പിടിക്കും, ഖജനാവ് നിറഞ്ഞു കവിയും. പച്ച സലാം, ധീര സഖാവേ!’- എന്നാണ് ജയശങ്കറുടെ പരിഹാസം.

Tags: K N balagopaladvocate a jayasankar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies