afthab - Janam TV
Saturday, November 8 2025

afthab

‘മാനസികാവസ്ഥ ശരിയല്ലെങ്കിൽ പെണ്ണിനെ 35 അല്ല 36 കഷ്ണമാക്കും’; ശ്രദ്ധാ വാൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം; യുവാവ് അറസ്റ്റിൽ

ലക്‌നൗ: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. സെക്കന്ദരാബാദ് സ്വദേശി വികാസാണ് അറസ്റ്റിലായത്. ദേഷ്യം ...

പനിയും ജലദോഷവും; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബിന്റെ നുണ-നാർക്കോ പരിശോധനകൾ വൈകും

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച കേസിലെ പ്രതി അഫ്താബിന്റെ നുണ പരിശോധനയും, നാർക്കോ പരിശോധനയും വൈകും. അഫ്താബിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനെ തുടർന്നാണ് ...

വഴക്കിട്ടപ്പോൾ ദേഷ്യം വന്നു;കഴുത്ത് ഞെരിച്ച് കൊന്നു; ശ്രദ്ധയുടെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അഫ്താബ്; കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും മൊഴി

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തുമ്പോൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി അഫ്താബ് പൂനെവാല. ശ്രദ്ധ കൊല്ലപ്പെട്ട മെയ് 18 ന് രാത്രി വലിയ ...

ശ്രദ്ധ വാൽക്കറുടെ കൊലപാതകം; അഫ്താബ് അമിൻ പൂനാവാലയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് അമിൻ പൂനാവാലയുടെ കസ്റ്റഡി കാലാവധി നീട്ടി. അന്വേഷണ സംഘത്തിന്റെ ...

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വാട്ടർ ബില്ലിലൂടെ; ശ്രദ്ധയുടെ മുഖം തിരിച്ചറിയാതിരിക്കാൻ ചാരമാക്കി; അഫ്താബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ന്യൂഡൽഹി: ലിവിംഗ് ടു ഗെതർ പങ്കാളിയായ ശ്രദ്ധ വാൾക്കറെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി അഫ്താബ്. മൃതദേഹഭാഗങ്ങൾ 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. തല ഇടയ്ക്കിടെ ...

അഫ്താബിന്റേത് മാനസികവൈകൃതമോ?പരിശോധിച്ച് ഉറപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം;സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കും

ന്യൂഡൽഹി: ലിംവിഗ് ടു ഗെതർ പാർട്ടണറെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയ സംഭവത്തിൽ അഫ്താബിനെ സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. കൊലപാതകത്തിന്റെ രീതിയും പ്രതിയുടെ ...

കാമുകിയെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കിയ സംഭവം; കൊല്ലപ്പെട്ട ശ്രദ്ധയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി; അഫ്താബുമായി തെളിവെടുപ്പ് നടത്തി പോലീസ്- Aaftab taken to forest where he dumped body parts

ന്യൂഡൽഹി: കാമുകൻ അഫ്താബ് കൊലപ്പെടുത്തി വെട്ടി നുറുക്കിയ ശ്രദ്ധ വാൽക്കറുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഡൽഹി മെഹ്രൗളിയിലെ വന മേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് ...

‘നിങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല’; ‘എന്നെ മറന്നേക്കൂ’; വീട്ടുകാരെ കണ്ണീരിലാഴ്‌ത്തി ശ്രദ്ധ നടന്നത് മരണത്തിലേക്ക്; മകളെക്കുറിച്ച് ഒർത്ത് വികാരഭരിതനായി പിതാവ്-shraddha murder

ന്യൂഡൽഹി: മൊഴിയെടുക്കുന്നതിനിടെ പോലീസുകാരോട് വികാരഭരിതനായി കാമുകൻ കൊല്ലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കിയ ശ്രദ്ധ വാൾക്കറിന്റെ പിതാവ് വികാസ് വാൾക്കർ. തന്റെ മകൾ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വികാസ് ...

‘ഇനി ഇത് സഹിക്കാനാകില്ല’; ‘എന്നെ അയാൾ കൊല്ലും’; മരണ ഭയത്തിൽ അഫ്താബിനൊപ്പം ജീവിച്ച് ശ്രദ്ധ; നേരിടേണ്ടിവന്നത് ക്രൂര പീഡനമെന്ന് സുഹൃത്ത്

ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ  നേരത്തെ തന്നെ ഭയന്നിരുന്നതായി സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചിരുന്നതായി പോലീസിനോട് ...